സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/പോ കൊറോണാ

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോ കൊറോണാ


ജാഗ്രതയാകാം എപ്പോഴും......
കൈകൾ കഴുകാം ശുചിയായി.....
പുറത്തു പോകാൻ മാസ്ക്കുൾ വേണം...
അനാവശ്യമായെങ്ങും പേകരുതേ...
വീട്ടിലെ കളികളിൽ ഒതുങ്ങേണം...
എല്ലാവരോടുമിതു പറയേണം...
എല്ലാവരുമിതു കേൾക്കേണം...

 

അൻഷിക ബൈജേഷ്
2 C സേക്രഡ് ഹാർട്ട് യു. പി.സ്കൂൾ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത