എ.എം.എൽ.പി.എസ്. മാനത്തുമംഗലം
എ.എം.എൽ.പി.എസ്. മാനത്തുമംഗലം | |
---|---|
വിലാസം | |
മാനത്തുമംഗലം മാനത്തുമംഗലം പെരിന്തൽമണ്ണ പി ഒ മലപ്പുറം , 679322 | |
സ്ഥാപിതം | m - J - 1903 |
വിവരങ്ങൾ | |
ഫോൺ | 9847009517 |
ഇമെയിൽ | amlpsmanathumangalam@gmail.com |
വെബ്‍സൈറ്റ് | .... |
കോഡുകൾ | |
സ്കൂൾ കോഡ് | 18722 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ പി വി |
അവസാനം തിരുത്തിയത് | |
28-04-2020 | 18722 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1903 ൽ ആണ്. അതിനു മുൻപ് ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കേരളത്തിലെ തന്നെ പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എ. സർഗ്ഗവേള
- ബി. യൂട്യൂബ് ചാനൽ