എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


മനുഷ്യനെ കൊല്ലും രോഗം
പനി വരുന്നു തൊണ്ട വേദന വരുന്നു
അത് കൂടുതൽ ആയാൽ മരിച്ചുപോകുന്നു 
അതിനു പേര് കൊറോണ
എന്നാണ് മാറി വരുക 
സ്കൂളിൽ പോകാൻ പറ്റുക
എല്ലാം മാറി വരാൻ
എല്ലാവർക്കും പ്രാർത്ഥിക്കാം

നവീൻ കെ സി
2A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത