മാമ്പ സരസ്വതിവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenakc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> ചൈനയിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ചൈനയിൽ നിന്നൊരു ചെറുജീവി
കൊറോണയെന്നൊരു ചെറുജീവി
രോഗം പരത്തി നാടാകെ
ഭയന്നു വിറച്ചു എല്ലാരും
പകർച്ച വ്യാധികൾ പിടിപെട്ടാൽ
അകലം നമ്മൾ പാലിക്കും
ചന്തയിൽ പോകാൻ വയ്യാതായി
ചിന്തയിൽ മുഴുകിയിരിപ്പായി
പുറത്ത് പോയാൽ നാമെല്ലാം
കൈകൾ നന്നായി കഴുകേണം
മാസ്ക് ധരിച്ചു നടന്നെന്നാൽ
രോഗം നമ്മെ വിട്ടകലും
ആരോഗ്യത്തെ സംരക്ഷിക്കാൻ
ആവശ്യത്തിന് യാത്രമതി .

കണ്ണൻ .പി .കെ
3 മാമ്പ സരസ്വതി വിലാസം എൽ .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത