കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/ചുറ്റുപാട്‌

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചുറ്റുപാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചുറ്റുപാട്


ചുറ്റുപാട്
പരിസ്ഥിതി ഒരു വരദാനമാണ് .പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് നാശത്തിനു കാരണമാകുന്നു .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ജൂൺ 5 പരിസ്ഥിതി ദിനമായി കൊണ്ടാടുന്നത് .എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കേണ്ടതിന്റെ അവകാശവും സ്വതന്ത്രവും ഉണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതി ദിനത്തിന്റെ കാതൽ
പ്രതീക്ഷ കൈ വിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗം
വികസന പ്രക്രിയ പലപ്പോഴും പരിസ്തിഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ടുതന്നെ പരിസ്ഥിതിയെ ബാധിക്കാത്ത തരത്തിലായിരിക്കണം
വികസനം .മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് തന്നെ അപകടത്തിലായേക്കും .അതിനാൽ പരിസ്ഥിതി സംരക്ഷണം വളരെ അധികം പ്രാധാന്യം അർഹിക്കുന്നു

 

വാമിക
6ക്ലാസ്സ് കടമ്പൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം