ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


പ്രകൃതിയമ്മേ കനിയേണമേ
എന്നമ്മേ വരമേകണേ നീ
അറിവില്ലാ മക്കളുടെ
കുറ്റങ്ങൾക്കൊക്കെയും നീ
മാപ്പു കൊടുത്തീടണേ
മഹാമാരിയെ തുരത്തീടണേ
നല്ലൊരു നാളേക്കായ്
ആശിക്കുന്നു ഞാൻ.

 

പ്രജോദ് .പി
2 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത