സ്‌നേഹം കണ്ടില്ല ഞാനെൻെറ പൂമ്പാറ്റയെ കണ്ടില്ല ഞാനെൻെറ പൂത്തുമ്പിയെ കണ്ടില്ല എൻ കൊച്ച് കൂട്ടുകാരെ എങ്ങുപോയെല്ലാരും കൂട്ടുകാരെ അകറ്റിടാം നമുക്കീ മഹാമാരിയെ ചെറുത്തിടാം ഒരു കുഞ്ഞ് കരുതലോടെ കാത്തിടാം ഈ ലോക മാതാവിനെ ഓർത്തിടാം എൻ പ്രിയ കൂട്ടുകാരെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത