സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/അമ്മ മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ മലയാളം

പുതുപുലരിയായി നറുനന്മയായി
 വനിലുദിച്ചുയരുന്നു എന്റെ മലയാളം
സ്നേഹം നിറഞ്ഞ രാവിനും പകലിനും
ഒരു കൂട്ടായി കവിതതാൻ കൈപിടിച്ച്
 ഉയർത്തിയ എന്റെ മലയാളം
മാനത്തുതാരകo പുഞ്ചിരി തൂകും നേരം
മുല്ലതൻ ചുണ്ടിൽ നറുമണം വിരിഞ്ഞു
മലയാളകരയിൽ ആകെ
പൊന്നിൻ തിളക്കം
വീണനാദം ഒഴികീവരും വീഥികളോ
 മലയാള ഭാഷ തൻകാവ്യശൈലിയിൽ നിറഞ്ഞു നിൽക്കും

സൂര്യ സുരേഷ്
8 സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത