സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/അമ്മ മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ മലയാളം

പുതുപുലരിയായി നറുനന്മയായി
 വനിലുദിച്ചുയരുന്നു എന്റെ മലയാളം
സ്നേഹം നിറഞ്ഞ രാവിനും പകലിനും
ഒരു കൂട്ടായി കവിതതാൻ കൈപിടിച്ച്
 ഉയർത്തിയ എന്റെ മലയാളം
മാനത്തുതാരകo പുഞ്ചിരി തൂകും നേരം
മുല്ലതൻ ചുണ്ടിൽ നറുമണം വിരിഞ്ഞു
മലയാളകരയിൽ ആകെ
പൊന്നിൻ തിളക്കം
വീണനാദം ഒഴികീവരും വീഥികളോ
 മലയാള ഭാഷ തൻകാവ്യശൈലിയിൽ നിറഞ്ഞു നിൽക്കും

സൂര്യ സുരേഷ്
8 സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത