ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്/അക്ഷരവൃക്ഷം/ ശുചിത്വപാതയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വപാതയിലൂടെ | color= 2 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വപാതയിലൂടെ


ദൈവത്തിൻ പരീക്ഷണശാലയിൽ
മനുഷ്യൻ ഒരു കളിപ്പാവ
ഓരോ പരീക്ഷണങ്ങൾ തൻ
ഇരകൾ മർത്ത്യർ
നിർത്തുക ഈ നീചപ്രവൃത്തി
തടയും നാം ഒന്നിച്ച്
പൊരുതുക കൈകോർക്കാതെ
മനസ്സൊരുമിപ്പിച്ച്
തുരത്തുക മഹാമാരിയെ.....
ജാതിയില്ല, മതമില്ല
എല്ലാമൊന്ന് നാമൊന്ന്
കാവൽക്കാരെ നമ്മുക്ക് ഓർക്കാം
മാലാഖമാരെ സ്മരിക്കാം....
നേരിടും പരീക്ഷണത്തെ
ഇത് നന്മതൻ പരീക്ഷണം
മനസ്സൊന്ന് നാമൊന്ന്
ഇത് നമ്മുടെ നാടിനു വേണ്ടി
നമ്മുടെ സോദരർക്കായി....
നീങ്ങാം....ശുചിത്വത്തിൻ-
പാതയിലൂടെ....
തടുക്കാൻ ശുചിത്വമൊരായുധം
തളരില്ല നമ്മൾ...

GOURY S NAIR
7 A ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത