കണയന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പുതിയൊരു ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13342 (സംവാദം | സംഭാവനകൾ) (' *[[{{PAGENAME}}/പുതിയൊരു ഭൂമി|പുതിയൊരു ഭൂമി]] എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*പുതിയൊരു ഭൂമി             എന്ന രീതിയിൽ മാറ്റണം.
പുതിയൊരു ഭൂമി


പ്രതിരോധിക്കുക പ്രതരോധിക്കുക
രോഗം മാററാൻ ജാഗ്രതരാവുക
മാററുക ജീവിതശൈലികൾ
ഐക്യത്തോടെ പോരുതുക നാം
ലോകം നടുക്കി കോവിഡ് വൈറസ്
ലോക്ക് ഡൗൺ നമ്മെ വീടിലിരുത്തി
ഇനിയും നമ്മൾ മാറിയിലെൽ
മൃത്യുകൾ തുടരുംലോകമൊന്നായ്
പ്രതിരോധ കൽപന പാലിക്കുക നാം
കൈകൾ കഴുകുുക ശുദധജലത്തിൽ
പുതിയൊരു ഭൂമി സൃഷടിക്കാനായ്
ഒററക്കെടായ് പൊരുതുക നാം
 

ശിവന്യബിനീഷ്
4 കണയന്നൂർ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർനോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത