കാഴ്ച്ച വെക്കാനായീ ദൈവം കനിഞ്ഞു തന്നതാണീ പ്രകൃതി ഈ പ്രകൃതിയോളമോന്നില്ല മനുഷ്യന് നന്ദി വാക്കുകൾ ചൊല്ലീടുവാൻ എങ്കിലും മനുഷ്യാ...... നീ എന്തിനു ചെയ്യുന്നു ഈ ക്രൂരത ഒക്കെയും ഈ പുണ്യ പ്രകൃതിയോട് ഈ പുണ്യ പ്രകൃതിയോട്...