ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/എത്ര സുന്ദരമാണീ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എത്ര സുന്ദരമാണീ പ്രകൃതി

കാഴ്ച്ച വെക്കാനായീ ദൈവം
കനിഞ്ഞു തന്നതാണീ പ്രകൃതി
ഈ പ്രകൃതിയോളമോന്നില്ല മനുഷ്യന്
നന്ദി വാക്കുകൾ ചൊല്ലീടുവാൻ
എങ്കിലും മനുഷ്യാ...... നീ
എന്തിനു ചെയ്യുന്നു ഈ ക്രൂരത
ഒക്കെയും ഈ പുണ്യ പ്രകൃതിയോട്
ഈ പുണ്യ പ്രകൃതിയോട്...

 

നാസിഹ നസ്റിൻ
(4 C) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത