ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
വരുംതലമുറയുടെ വരദാനമാണ് പരിസ്ഥിതി. പരിസ്ഥിതിയെ വളർത്തൽ നമുക്ക് അത്യാവശ്യമാണ് . ജീവനുള്ളതും ജീവൻ ഇല്ലാത്തതുമായ ഘടകങ്ങൾ പരിസ്ഥിതിയിൽ ഉണ്ട് . അതുകൊണ്ടാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത് പരിസ്ഥിതിയെ ബഹുമാനിക്കണം പരിസ്ഥിതി നശീകരണം മരണം സംഭവിക്കുന്നത് അണക്കെട്ടുകൾ, മരങ്ങൾ മുറിച്ചു മാറ്റുക, കുന്നുകളും പാറകളും ഇടിച്ചു നികത്തുക, കുഴൽക്കിണറുകൾ കൂടുതലായി നിർമ്മിക്കാതിരിക്കുക, കൂടാതെ പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതിക്ക് കൂടുതൽ ദോഷം ചെയ്യും .<
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ