ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

വരുംതലമുറയുടെ വരദാനമാണ് പരിസ്ഥിതി. പരിസ്ഥിതിയെ വളർത്തൽ നമുക്ക് അത്യാവശ്യമാണ് . ജീവനുള്ളതും ജീവൻ ഇല്ലാത്തതുമായ ഘടകങ്ങൾ പരിസ്ഥിതിയിൽ ഉണ്ട് . അതുകൊണ്ടാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത് പരിസ്ഥിതിയെ ബഹുമാനിക്കണം

പരിസ്ഥിതി നശീകരണം മരണം സംഭവിക്കുന്നത് അണക്കെട്ടുകൾ, മരങ്ങൾ മുറിച്ചു മാറ്റുക, കുന്നുകളും പാറകളും ഇടിച്ചു നികത്തുക, കുഴൽക്കിണറുകൾ കൂടുതലായി നിർമ്മിക്കാതിരിക്കുക, കൂടാതെ പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതിക്ക് കൂടുതൽ ദോഷം ചെയ്യും .


പരിസ്ഥിതി നമുക്ക് വായു ജലം അന്തരീക്ഷം എന്നിവ പങ്കുവെക്കുന്നു നാം ഓരോരുത്തർക്കും പരിസ്ഥിതിയെ സംരക്ഷിക്കൽ അനുവാര്യമാണ്. ജലമലിനീകരണം, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ,ഭൂമികുലുക്കം, തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു




നാജിയ പറവിൻ ടിപി
അഞ്ച് ഡി ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത