ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42323b (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>
    കൂട്ടരെ നമ്മുടെ ലോകം മുഴുവൻ
    വന്നൊരു മാരി കൊറോണ ഇത്
    കൈകൾ കഴുകിടാം,നന്നായിടയ്ക്കിടെ
    തൊടേണ്ട മുഖം,മൂക്ക്,കണ്ണു രണ്ടും.
                പുറത്തേക്ക് പോവേണ്ട,യാത്രകൾ പാടില്ല                                       
                ഭയന്നിടേണ്ട നാം,ഭയപ്പെടേണ്ട നാം
                നമ്മൾക്കൊന്നായ് നിന്നിടാം
                ഈ ലോകത്തെ രക്ഷിക്കാം
                ഒത്തുചേർന്നെതിർത്തിടാം 
                നമുക്കീ വൈറസിനെ......
                നമുക്കൊന്നായ് തുരത്താമീ ഭീകരനെ
<poem>
ആര്യശ്രീ.എസ്
3ബി ഗവൺമെന്റ്.എൽ.പി.എസ്.ചെമ്പൂര്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത