എൽ പി സ്കൂൾ, കൈത സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 22 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPSKaithasouth (സംവാദം | സംഭാവനകൾ)
എൽ പി സ്കൂൾ, കൈത സൗത്ത്
വിലാസം
ചെട്ടികുളങ്ങര

കൈത സൗത്ത് എൽ പി എസ് ,കൈത സൗത്ത് ,ചെട്ടികുളങ്ങര പി.ഒ,
,
690106
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9446437779
ഇമെയിൽ36243alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36243 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു.ആർ
അവസാനം തിരുത്തിയത്
22-03-2019LPSKaithasouth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന, അനേകായിരം കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ സരസ്വതി ക്ഷേത്രം ശതാബ്‌ദി പിന്നിട്ടു നിൽക്കുന്നു .


സാമൂഹിക പ്രവർത്തകനും പൊതുകാര്യ പ്രസക്തനും ആയിരുന്ന ശ്രീ മങ്ങാട്ട് നാരായണൻ നായർ 1917 ൽ സ്ഥാപിച്ച സ്കൂൾ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവും ആയ അന്തരീക്ഷം മെച്ച പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ് നിർവഹിച്ചു പോരുന്നത്. ശ്രീ മങ്ങാട്ട് നാരായണൻ നായർക്ക് ശേഷം കൊച്ചു കേശവപ്പണിക്കർ , ആനയിടത്തു വാസുപിള്ള എന്നിവർ ഈ സ്കൂളിന്റെ മാനേജർ മാരായിരുന്നു . മുൻ മാനേജർ ശ്രീ വാസുപിള്ളയുടെ മകൻ ശ്രീ കൃഷ്ണൻ കുട്ടി പിള്ള ആണ് ഇപ്പോഴത്തെ മാനേജർ.


സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ കൂടാതെ പി റ്റി എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവർത്തിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അകെ 15 സെന്റാണ്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 150 ചതുരശ്ര മീറ്ററാണ്. സ്‌കൂളിൽ 4 ക്ലാസ് മുറികൾ, ഓഫീസ് , ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം യൂറിനലുകൾ , ടോയ്‍ലെറ്റുകൾ എന്നിവ ഉണ്ട് . ക്ലാസ് മുറികൾ , ഓഫീസ് എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ്, ഗണിതം , ശാസ്ത്രം , പരിസ്ഥിതി , ഹെൽത്ത് , പ്രവർത്തിപരിചയം എന്നീ ക്ലബ്ബുകൾ , വിദ്യാരംഗം

മുൻ സാരഥികൾ

സ്‌കൂളിലെ മുൻ അദ്ധ്യാപകർ

1 ശ്രീ ഗോപിനാഥ പണിക്കർ (ഹെഡ് മാസ്റ്റർ ) 2 ശ്രീമതി ശാരദാമ്മ (ഹെഡ് മിസ്ട്രസ് ) 3 ശ്രീമതി ഗീതാകുമാരി (ഹെഡ് മിസ്ട്രസ് ) 4 ശ്രീ ഭാസ്കര പിള്ള 5 ശ്രീ സുകുമാര പിള്ള 6 ശ്രീമതി ചെല്ലമ്മ 7 ശ്രീമതി ഭാസുരാമ്മ

നേട്ടങ്ങൾ

1 എൽ എസ് എസ് പരീക്ഷയിൽ വിജയികൾ ഉണ്ടായിട്ടുണ്ട് . 2 സബ് ജില്ലാ കലോത്സവങ്ങളിലും പ്രവർത്തി പരിചയ മേളകളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് . 3 സാമൂഹിക പ്രവർത്തങ്ങളിൽ ഏർപ്പെടുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ,_കൈത_സൗത്ത്&oldid=630333" എന്ന താളിൽനിന്ന് ശേഖരിച്ചത്