എം.ഡി.എൽ.പി.സ്കൂൾ പാവുക്കര
എം.ഡി.എൽ.പി.സ്കൂൾ പാവുക്കര | |
---|---|
വിലാസം | |
പാവുക്കര പാവുക്കര.പി.ഒ, , 689622 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | pavukkaramdlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36339 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.എലിസബേത്ത്.എം.ജേക്കബ് |
അവസാനം തിരുത്തിയത് | |
07-03-2019 | 36339alpp |
................................
ചരിത്രം
1901ൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപറേറ്റ് മാനേജ്മെ൯്റി൯െ്റ കീഴിൽ സ്ഥാപിതമായി.പ൩ാനദിക്കരയിൽ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതി ചെയ്യുന്നു.മണലിൽ സ്കൂൾ എന്ന അപരനാമത്തിലൂം ഈ സ്കൂൾ അറിയപ്പെടുന്നു.ഇവിടൂത്തെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നതനിലകളിൽ എത്തിചേർന്നിട്ടുണ്ട്.ഇവിടെ ഇപ്പോൾ എലിസബത്ത് എം ജേക്കബ്(HM) ,കെ ഓ മറിയാമ്മ,ജെസ്സി വര്ഗീസ് ,മറിയംജി ജോർജ് എന്നിവർ സേവനം അനുഷ്ഠിക്കുന്നു .
2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിലുടനീളം ഉണ്ടായ പ്രളയം ഈ സ്കൂളിനെയും ബാധിച്ചു .നാശനഷ്ട്ടങ്ങൾ ഉണ്ടായി .നിരവധി സന്നദ്ധ സംഘടനകളും അഭ്യുദയകാംഷികളും കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും സംഭാവന നൽകി സഹായിച്ചു .
ഭൗതികസൗകര്യങ്ങൾ
- ടൈലിട്ട പാചകപ്പുര
- ടൈലിട്ട ടോയിലറ്റ്
- വാട്ടർ ടാങ്ക്
- കിണർ
- പൈപ് ലൈ൯
- ഇ൯്റർനെറ്റ് കണക്ഷ൯
- WATER PURIFIER & WATERTANK DONATED BY ISLAMIC RELIEF OFFER --2019
- WALL PICTURES RELATED TO HEALTH & HYGIENE(ISLAMIC RELIEF OFFER-2019)
- WASTE PIT
- GARDEN
- ഗ്യാസ് കണക്ഷൻ & സ്റ്റോവ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹലോ ഇംഗ്ലീഷ്
- മലയാളതിളക്കം
- ക്ലാസ് ലൈബ്രറി
- ടീച്ചർ ലൈബ്രറി
- സ്കൂൾ ലൈബ്രറി
- ശാസ്ത്രമൂല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം |
---|---|
കെ.റ്റി.Abraham | ............................. |
പി.എം.ഉമ്മ൯ | .................................... |
സൂസൻ ഡാനിയൽ | .UPTO 2001 MAY...................... |
ഗീവര്ഗീസ് പണിക്കർ കെ | 2001-2013(FROM KUNDARA,KOLLAM) |
ഉമ്മൻ വര്ഗീസ് | 2013-2014 (FROM THELLIYOOR,VENNIKULAM) |
എലിസബത്ത് എം ജേക്കബ് | 2014 JUNE-2019 MARCH (FROM VAKATHANAM,KOTTAYAM) |
....................... | ....................... |
....................... | ....................... |
....................... | ....................... |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
അഭിലാഷ്‍.ആർ | ശാസ്തഞ്ജൻ യുഎസ്.എ |
എംപി.വർഗീസ് | റിട്ട.ജോയിന്റ് എക്സൈസ് ആഫീസർ |
കാതറിൻ ജോർജ് | റിട്ടയേർഡ് സുപ്പീരിന്റെണ്ടെന്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെൻറ് |
....................... | ....................... |
....................... | ....................... |
....................... | ....................... |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|