ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്
ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ് | |
---|---|
വിലാസം | |
മടപ്പള്ളി കോളേജ് മടപ്പളളി കോളേജ് പി ഒ വടകര വഴി , 673 102 | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | 16220 hm chombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16220 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോഭന സി എം |
അവസാനം തിരുത്തിയത് | |
02-01-2019 | Dhanasreesn |
................................
ചരിത്രം
ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെടുന്ന കുറുമ്പ്രനാട് താലുക്കിലെ ഒഞ്ചിയംപ്രദേശത്ത് 1910കാലഘട്ടിൽ സ്ഥാപിതമായ ഉൗരാളുങ്കൽ ജഞാനോദയം എൽ പി സ്കൂളിന് പറയാൻ സമ്പന്നമായ ഒരു ഭൂതകാലചരിത്രം തന്നെയുണ്ട്.വ്യക്തമായി എഴുതപ്പെട്ടതല്ലെങ്കിലും തലമുറകളുടെ വാക്മൊഴിയിലൂടെ എഴുത പ്പെട്ട സ്ഥായി ആയ ഒരു ചരിത്രമാണ് ഇൗ പള്ളിക്കുടത്തിന് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കേളുക്കുറുപ്പ്
- ആണ്ടി മാഷ്
നേട്ടങ്ങൾ
ഉപജില്ലശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ നിഹാൽടി ആതിരകെസി എന്നിവർ എഗ്രേഡോഡു കൂടി ഒന്നാം സ്ഥാനംനേടി ഉപജില്ല പ്രവൃത്തിപരിചയംമുത്ത്കോർക്കലിൽ അനുവൃന്ദക്ക് രണ്ടാം സഥാനം നേടി അലങ്കാരതയ്യലിൽ ആദിത്യൻ എഗ്രേഡോഡു കൂടി മൂന്നാം സഥാനം നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}