ഗവ .യു. പി. എസ്. പറയകാട്
| ഗവ .യു. പി. എസ്. പറയകാട് | |
|---|---|
| വിലാസം | |
പറയകാട് പറയകാട് പി ഒ, , പറയകാട് 688540 | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 0478-2561727 |
| ഇമെയിൽ | parayakadgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34340 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജലജ.വി. പൈ |
| അവസാനം തിരുത്തിയത് | |
| 07-09-2018 | Parayakadgups |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം 1950-ൽ സ്ഥാപിതമായ സ്കൂളാണ് പറയകാട് ഗവ:യു.പി.സ്കൂൾ.
ചരിത്രം
സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു പറയകാട് പ്രദേശം.കുട്ടികൾക്ക് പഠിക്കാൻ വേണ്ടി ദൂരെയുള്ള വലിയകുളം, തുറവൂർ എന്നീ സ്ഥലങ്ങളിൽ പോകണമായിരുന്നു.നാട്ടുകാരുടെ താല്പര്യപ്രകാരം പറയകാട് നിവാസിയായിരുന്ന മുൻ നിയമസഭാ സാമാജികൻ ശ്രീ.പി.കെ.രാമൻ അവർകളും അന്നത്തെ സ്ഥലം പ്രമാണിയായിരുന്ന നികർത്തിൽ ശ്രീ.കൊച്ചുകടുത്ത മുതലാളിയും മുൻകയ്യെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം വിട്ടു കൊടുത്ത 50 സെന്റ് സ്ഥലത്ത് 1950-ൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.ആദ്യകാലത്ത് സ്കൂളിന് ചുറ്റുവട്ടത്തുള്ളവർ തന്നെയായിരുന്നു പഠിതാക്കൾ.പല പ്രഗൽഭർക്കും ജന്മം നൽകിയ സരസ്വതിമന്ദിരമാണിത്.കൂടുതലും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളാണിത്.നാലുകുളങ്ങര ദേവസ്വത്തിൻറെയും പി ടി എ യുടെയും നിരന്തര ശ്രമ ഫലമായി 1990 - ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- P മേഘനാദ്
- R രഘുവരൻ
- പ്രതാപൻ
- K.G.ശ്രീദേവി
- കെ. എസ് സുശീലൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദിലീപ് കണ്ണാടൻ
- മോളി സുഗുണാനന്ദൻ
- K.ഗോപാലൻ (Rtd.DDE)
- DR.അനസ്
- P.R.അശോക് കുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.781341075142258, 76.30485534667969 |zoom=12}}