തൃശൂർ - ഗോവിന്ദാപുരം ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് ഞങ്ങളുടെ തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണിത് .
ചരിത്രം
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ തിരുവഴിയാട് എന്ന ഗ്രാമം.
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും യു പി രണ്ടു കെട്ടിടങളിലായി 14 ക്ലാസ് മുറികളുമുണ്ട്. സുസജ്ജമായ ലാബുകളും ഹൈസ്കൂൾ കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.
2018 ൽഎം .എൽ .എ . ശ്രീ .കെ. ബാബുവിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണി പുരോഗമിക്കുന്നു .
ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി നന്നായി പ്രവർത്തിച്ചുവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹരിത ക്ലബ്
ട്രാഫിക്ക് സുരക്ഷാ ക്ലബ്
ഹെൽത്ത് ക്ലബ്
ജൂണിയർ രെഡ് ക്രോസ്
"എസ്. പി . സി .
"ഭാരതപ്പുഴ സംരക്ഷണ ക്ലബ് "
"ലിറ്റിൽ കൈറ്റ്സ് "
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
ഹൈസ്കൂൾ വിഭാഗം :-
ഹയർ സെക്കണ്ടറി :-
സഹായം
ഫോൺ (ഹൈസ്കൂൾ ) :-04923 244141
ഫോൺ (ഹയർസെക്കണ്ടറി):-
ഫോൺ (പ്രിൻസിപ്പൽ ):-
ഫോൺ (ഹെഡ് മാസ്റ്റർ ):-9495175105
mail id- ghs.tvd@gmail.com
സ്കൂളിന്റെ വിജയശതമാനം
20117മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 100 % വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 98 ശതമാനം ആയി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
2017-18 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ക്ലാസ്സ്
ആൺ 303
പെൺ 239
ആകെ 542
ഈ വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
ക്ലാസ്സ് പിടി എ കൾ :ഒന്ന് മുതൽ 10 വരെ പി ടി എ കൾ സംഘടിപ്പിച്ചു
കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
ഊർജ്ജ സം രക്ഷണക്ലബ്
ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
പുതിയ ബാച്ചിന്റെ ഉദ്ഘാടനം
പുതിയ ബാച്ചിന്റെ ഉദ്ഘാടനം
പി ടി എ വാർഷിക പൊതുയോഗം
ശ്രീ രാജേഷ് പ്രസിഡന്റ് , ശ്രീ ആണ്ടവൻ വൈസ് പ്രസിഡന്റ് . ഇവരുടെ നേതൃത്വത്തിൽ പി .ടി. എ. കമ്മിറ്റി നിലവിൽ വന്നു
,
ജൂണിയർ റെഡ് ക്രോസ്സ്
ജൂണിയർ റെഡ് ക്രോസ്സ്ന്റെ ആഭിമുഖ്യത്തിൽ മര തണലിൽ കഴിയുന്ന ശരണ്യ , സമിഷ എന്നീ വിദ്യാർത്ഥികൾക്ക് ആര്ട്ട് ഓഫ് ലിവിങ് , നല്ലവരായ കോഴിക്കോട്ടെ ഡോക്ടർമാർ ,അനേകം സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ എട്ടു മാസം കൊണ്ട് പുതിയ വീട് നിർമിച്ചു നൽകി ==ഹോർമോൺ തകരാർ കാരണം വിഷമിക്കുന്ന സന്ദീപ് എന്ന കുട്ടിക്ക് മൂന്ന് വർഷമായി ചികിത്സ നൽകിവരുന്നു ==
, ,
.
ഊർജ്ജ സംരക്ഷണ ക്ലബ്ബ്
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.