കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം
കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം | |
---|---|
പ്രമാണം:.jpg | |
വിലാസം | |
Kollam KSMHS Edavattom , 691505 , Kollam ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04742620539 |
ഇമെയിൽ | ksmvhssprincipal@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | [[39026
ഹയർ സെക്കന്ററി സ്കൂൾ കോഡ്=]] ([https://sametham.kite.kerala.gov.in/39026 ഹയർ സെക്കന്ററി സ്കൂൾ കോഡ്= സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Kollam |
വിദ്യാഭ്യാസ ജില്ല | Kottarakkara |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | V.SURESH KUMAR |
പ്രധാന അദ്ധ്യാപകൻ | S.SMITHA |
അവസാനം തിരുത്തിയത് | |
09-08-2018 | 39026 |
[[Category:39026
ഹയർ സെക്കന്ററി സ്കൂൾ കോഡ്=]]
ചരിത്രം
പവിത്രേശ്വരം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്കള്1982-ലാണ് അനുവദിച്ചുകിട്ടിയത്.3ഏക്കര്‍ സ്ഥലത്താണ് ഈസ്കൂള് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു സിഠഗിള് മാനേജ്മെന്റ് എയ്ഡഡ് സ്കൂള്‍ ആണ്.ശ്രീമതി.രാജലക്ഷ്മിഅമ്മയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍. സ്കൂള്‍ ആരഠഭിച്ചപ്പോള് പ്രഥമാധ്യാപകനായിരുന്നത് ശ്രീ.V.N.ചന്ദ്രശേഖരന് പിള്ള ആയിരുന്നു.1982-ല്‍ 5ഡിവിഷനുകളുമായാണ് സ്കൂള്‍ ആരഠഭിച്ചത്.പിന്നീട് അത് 18 ഡിവിഷനായി ഉയരുകയുഠ ചെയ്തു.എന്നാല്‍ സമീപപ്രദേശങ്ങളില്‍ ഹൈസ്കൂളുകള്‍ അനുവദിച്ചുവന്നപ്പോള് കുട്ടികളുടെ എണ്ണഠ കുറയുകയുഠ1 ഡിവിഷനുകളുടെ എണ്ണഠ 5 ആയി കുറയുകയുഠ ചെയ്തു. നിലവില്‍ 11ഡിവിഷനുകളിലായി ഏകദേശഠ 500ഓളഠ വിദ്യാര്‍ത്ഥികളുമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. 1987-ല്‍ പ്രഥമാധ്യാപകനായിരുന്ന ശ്രീ.V.N.ചന്ദ്രശേഖരന് പിള്ളയുടെ മരണത്തിനു ശേഷഠ പ്രധമാധ്യാപികയായി ശ്രീമതി.സരളാദേവിയമ്മയെ നിയമിച്ചു. 1992-ല്‍ സ്കൂളിന് VHS വിഭാഗഠ 5പ്രത്യേക കോഴ്സുകളുമായി അനുവദിച്ചു കിട്ടി. ഇപ്പോള്‍ ഈ സ്കൂളിന്റെ മാനേജര്‍ ശ്രീ.S.R.കൃഷ്ണന്കുട്ടിനായര് ആണ്.
-
-
കുറിപ്പ്2
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടർ വീതം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|