ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.George (സംവാദം | സംഭാവനകൾ) (g)
സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി
School Photo
വിലാസം
ഇടപ്പള്ളി

682024
,
എറണാകുളം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04842344460
ഇമെയിൽstgeorgeedappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്26063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍Benny P. J
പ്രധാന അദ്ധ്യാപകൻBenny P. J
അവസാനം തിരുത്തിയത്
05-08-2018St.George


പ്രോജക്ടുകൾ





വി. ഗീവർഗീസ് ഞങ്ങളുടെ മാർഗദർശി

ചരിത്രം

ഇടപ്പളളി പ്രദേശത്തുളള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതിമതഭേദമന്യേ വിദ്യപകർന്നു കൊടുക്കാനായി 1949 ൽ ഇടപ്പളളി പളളിയുടെ കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ജോർജ്ജസ് യു. പി. സ്‌കൂൾ. പരിപാവനമായ ഈ വിദ്യാലയം കൊച്ചിൻസിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേർന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയർന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്‌കൂളുകളുടെ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു സെന്റ് ജോർജ്ജസ് ഹൈസ്‌കൂൾ. ഓരോ വർഷവും എസ്. എസ്. എൽ. സി. യ്ക്ക് നൂറുമേനി കൊയ്‌തെടുത്ത ഈ സ്‌കൂളിൽ അന്ന് ഓരോ സ്റ്റാൻഡേർഡിലും 10 ഡിവിഷനുകൾ വീതം ഉായിരുന്നു.

കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും ഇവിടെ പഠിച്ചിരുന്ന പെൺകുട്ടികളുടെ സൗകര്യത്തിനുമായി ഈ വിദ്യാലയം ആൺകുട്ടികളുടേതു മാത്രമാക്കുകയും ഇതിന്റെ സഹോദര സ്ഥാപനമായി 1969 ൽ സെന്റ് പയസ് ഗേൾസ് ഹൈസ്‌കൂൾ സ്ഥാപിതമാവുകയും ചെയ്തു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ആൺകുട്ടി കൾക്ക് ജീവിതപാതയിൽ കാലിടറാതെ സഞ്ചരിക്കാൻ സിദ്ധിയും വിദ്യയും നൽകി, ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാനുളള ആത്മധൈര്യം പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഈ സ്‌കൂൾ ഇപ്പോൾ 70-ാം വർഷത്തിൽ എത്തി നിൽക്കുന്നു.

പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഈ വിദ്യാലയത്തിൽ ചെണ്ടമേളത്തിന് മികച്ച ടീം തന്നെയുണ്ട്. കൂടാതെ എൻ. സി. സി., റെഡ്‌ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടർ ലാബ് , സ്മാർട്ട് റൂം തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളിൽ ഇവിടത്തെ കുട്ടികൾ മികവ് തെളിയിക്കുന്നവരാണ്. , ക്രിക്കറ്റ് , ഫുട്ബോൾ , വോളിബോൾ എന്നിവയ്ക്ക് ഇവിടെ പ്രത്യേക പരിശീലനം നൽകി വരുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 500 ൽ പരം കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  കംപ്യൂട്ടർ ലാബ്
  ലൈബ്രറി
  സയൻസ് ലാബ്
  2 സ്മാർട്ട് റൂം ( UP & HS)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആനി ബേബി ജെ കോട്ടൂർ (2011), മേരി ജോസഫ്(2010)

അദ്ധ്യാപകർ

അധ്യാപകർ :     പ്രധാനാധ്യാപകനും 25 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.

അനധ്യാപകർ : ക്ലാർക്കും 3 അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വർത്തിച്ചു വരുന്നു.

  • ബെന്നി പി. ജെ
  • സിമ്മി മാത്യൂ
  • സി.ലിസമ്മ മാത്യൂ
  • ജീൻസിമോൾ കല്ലുങ്കൽ
  • സിമി ആൽബർട്ട്
  • സിമി ജോയ്
  • ബിന്ദു ജോസ്
  • ഡാലിയ ജോസഫ്
  • ഷീന വർഗീസ്
  • ഷീബ
  • ഷൈജു ഫ്രാൻസീസ്
  • ബേബി എൻ. വി
  • ലിബി
  • നിലീന ജോസ്
  • ലക്സി സേവ്യാർ
  • സോളി വി പാലാട്ടി
  • സുമി എ. എം
  • ജിൻഷി വർഗീസ്
Teachers and Staff

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ
  • മുൻ സ്പീക്കർ എ. സി. ജോസ്

റെഡ് ക്രോസ്

ജിസ് ടീച്ചറുടേയും ബേബി സാറിന്റേയും ശിക്ഷണത്തിൽ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങൾ പരീക്ഷകൾ വിജയിക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും ചെയ്തുവരുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.

ഔട്ട് റീച്ച് പ്രോഗ്രാം

                              അനാഥാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ കൈമാറുക
                                   ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക

2016 - 2017

Smart room 2


  • PRAYER
  • WELCOME
RED CROSS
X'MAS 2015
SMART ROOM
RED CROSS TEAM
RED CROSS 2016
thumb

X'MAS 2016

thumb

BOOK MELA 2016

  • thumb
  • thumb
  • thumb
  • thumb
  • thumb
  • thumb
  • thumb

Biraj Tittu selected under 14-kerala Cricket Team

thumb

ANNUAL DAY CELEBRATIONS & FAREWELL FUNCTION

thumb

Arun Pradeep won 4th place in Rev.District Thabala competition with A grade

thumb

SANCTUS GEORGIUS - 2017

thumb
thumb
thumb350px
thumb
thumb
thumb
thumb
thumb
thumb
thumb
thumb
thumb
thumb
thumb
thumb


2017 - 2018

==

Staff Details

==

  • ബെന്നി പി. ജെ ( പ്രധാന അദ്ധ്യാപകൻ )
  • ജെയ് ൻ തോമസ്
  • സിമ്മി മാത്യൂ
  • സി.ലിസമ്മ മാത്യൂ
  • ജീൻസിമോൾ കല്ലുങ്കൽ
  • സിമി ആൽബർട്ട്
  • സിമി ജോയ്
  • ബിന്ദു ജോസ്
  • ഡാലിയ ജോസഫ്
  • ഷീന വർഗീസ്
  • ഷീബ
  • ഷൈജു ഫ്രാൻസീസ്
  • ബേബി എൻ. വി
  • ലിബി
  • നിലീന ജോസ്
  • ലക്സി സേവ്യാർ
  • സി.ജോയ്സി
  • സോളി വി പാലാട്ടി
  • സുമി എ. എം
  • ജിൻഷി വർഗീസ്
  • ഷൈജി
  • സൂസൻ
  • സ്മിത എബ്രഹാം
  • ജിസ്
  • ജിൻസി വി. പി
  • സ്മിത ജോസ്
  • മേരി
  • മിലാഷ്
  • ഡേവിസ്


* * *


വായനവാരാഘോഷം

June 20 മുതൽ 24 വരെ ഒരാ‍‍ഴ്ചക്കാലം നമ്മുടെ വിദ്യാലയത്തിൽ വിവിധപരിപാടികളോടെ സമുചിതമായി വായനവാരാഘോഷം നടത്തി.

ഹായ് കുട്ടിക്കൂട്ടം

Career Guidance

പ്രമാണം:Career guidance class 1.jpg

Other Activities


നന്മ 2017-18

ക്ലബുകളുടെ ഉത്ഘാടനം 2017 - 2018

സ്വാതന്ത്ര ദിനാഘോഷം

ഈ വ൪ഷത്തെ സ്വാതന്ത്ര ദിനാഘോഷം സമുചിതമായി കൊണ്ടാടി.ബഹു:പി.ടി.എ പ്രസിഡന്റ് ശ്രി പി.പി പോളി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി പി. ജെ സ്വാഗതം നേ൪ന്നു.8.30 ന് ബഹു.ഫാ.കുര്യാക്കോസ് ഇരവിമംഗലം പതാക ഉയ൪ത്തി. പി.ടി.എ പ്രസിഡന്റ് ശ്രി പി.പി പോളി , ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി പി. ജെ എന്നിവ൪ സ്വതന്ത്ര ദിന സന്ദേശം നൽകി.കുട്ടികൾക്ക് ലഡു വിതരണവും നടത്തി.

ഐ.ടി ട്രെയിനിങ് പ്രോഗ്രാം

ഓഗസ്റ്റ് 18ന് എറണാകുളത്ത് വച്ച് സൈബർ ക്ലാസ് നടന്നു.ഡാലിയ ടീച്ചറും ഐടി ക്ലബിലെ കുട്ടികളും ക്ലാസിൽ പങ്കെടുത്തു.

പ്ലാസ്റ്റിക് മാലിന്യ രഹിതം

ഓഗസ്റ്റ് 18ന് സ്കൂൾ പരിസരം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പ്ലാസ്റ്റിക് മാലിന്യ രഹിതമാക്കി.


ഓണ പരീക്ഷ

21/7/17ന് സ്കുളിൽ ഓണപ്പരിക്ഷ ആരംഭിച്ചു.

ഓണാഘോഷ പരിപാ‌ടികൾ

30/07/17ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി


ONAM CELEBRATIONS 2017 - 2018

COMPETITIONS 2017 - 2018

Biodiversity 2017 - 2018

JUNIOR RED CROSS


SSLC 2017- 2018

പ്രമാണം:SSLC 50.jpg

TOUR 2017

OLD STUDENTS ASSOCIATION

STAFF 2017

വഴികാട്ടി

<googlemap version="0.9" lat="10.022695" lon="76.307645" zoom="17"> 10.022784, 76.307456 സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.