വർഗ്ഗം:15014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 9 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15014 (സംവാദം | സംഭാവനകൾ) ('===ഗുരു=== എൻ അറിവിൻ പുലരിയിൽ ഞാനാദ്യം കണ്ടത് എൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗുരു

എൻ അറിവിൻ പുലരിയിൽ ഞാനാദ്യം കണ്ടത് എൻ ഗുരുവാണ് പ്രിയരേ എൻ അറിവിൻ പാതിയിൽ ഗുരുവിന്റെ സ്ഥാനം വലുതാണ് സോദരെ ദൈവം കനിഞ്ഞു നൽകിയ ഓരോ വരദാനങ്ങളാണ് ഗുരുക്കൾ ഓരോ ഗുരുവിലും കാണും സ്നേഹ രക്തത്തിന്റെ നീരുറവ മയിൽപ്പീലി തുണ്ടുകൊണ്ട് വരച്ചിരിക്കുന്ന ഒരു മായാ ദൃശ്യമാണ് എൻ ഗുരു കണ്ണിൽ നിറയുന്ന തിളക്കമായി എൻ മനസ്സിൽ ഗുരുവിൻ മുഖം നിറഞ്ഞു തുളുമ്പുന്നു. ഒരു മരത്തിൽ പൂത്തുനിൽക്കുന്ന പൂക്കളെപ്പോലെ പൂത്തുനിൽക്കുന്നു.. എന്നും ഗൃഹനാഥൻമാർ ഉള്ളിൽ അറിവിൻ അക്ഷരം സ്വർഗവാതിൽ തുറക്കു - ന്നത് എൻ ഗുരുവാണ് പ്രിയരേ അക്ഷരക്കലവറയിൽ തിളങ്ങിനിൽക്കും സ്വർണ പ്രഭയാണ് എൻ ഗുരു എൻ അറിവിൻ പുലരിയിിൽ ഞാനാദ്യം കണ്ടത് എൻ ഗുരുവിനെയാണ് പ്രിയേര.

                          - സനില സുകുുമാരൻ

"15014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.