കെ.ഇ.എച്ച്.എസ് വട്ടവട
കെ.ഇ.എച്ച്.എസ് വട്ടവട | |
---|---|
വിലാസം | |
വട്ടവട കോവിലൂർ പി.ഒ മൂന്നാർ , 685615 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1997 |
വിവരങ്ങൾ | |
ഫോൺ | 04865214214 |
ഇമെയിൽ | kehsvattavada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30070 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫാ.വിൻസച്ചൻ കൊച്ചുപറമ്പിൽ |
അവസാനം തിരുത്തിയത് | |
02-11-2017 | Joy Paul MM |
ചരിത്രം
കുേരളത്തിലെ വിദ്യാഭ്യാസ വളർച്ചയ്ക്ക് പുത്തനുണർവ്വ് നൽകിയ വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നമധേയത്തിൽ 1997-ലാണ് ഈ സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.മുവ്വാറ്റുപുഴ കാർമ്മൽ പ്രവശ്യയുടെ കീഴിലുള്ള സ്ഥാപനമാണിത്.
പിന്നാക്ക പ്രദേശമായ വട്ടവടയിലെ കുട്ടികൾക്ക് വിദ്യ പ്രധാനം ചെയ്യുകയെന്ന വലിയ ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിൽ.ആദ്യകാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ബഹു.അഹറോൻ വിതയത്തിലച്ചനും ബഹു.ഇഗ്നേഷ്യസ് റാത്തപ്പിള്ളിയച്ചനുമാണ്.1998 മുതൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ഫാ.വിൻസച്ചൻ കൊച്ചുപറമ്പിലാണ്. ഒരു നാടിന്റെ വളർച്ചയിലും പുരോഗതിയിലും ഏറ്റവും നിർണ്ണായക ഘടകം അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്.വട്ടവട ഗ്രാമത്തിന്റെ ഇന്നത്തെ ഈ ഉയർച്ചയിൽ കെ.ഇ.എച്ച്.എസ്സിന്റെ സ്ഥാനം വളരെ വലുതാണ്.
ഈ വിദ്യാലയത്തിൽ പഠിച്ച് നാടിന് വെളിച്ചം പകരുന്നവർ നിരവധിയാണ്.ഇനിയും ഈ വിദ്യാലയത്തിലൂടെ അനേകർ അറിവിന്റെ വിശാലതയിലേയ്ക്ക് പറന്നുയരട്ടെ.
ഭൗതികസൗകര്യങ്ങൾ
==പാഠ്യേതര പ്രവർത്തന
- [[കെ.ഇ.എച്ച്.എസ് വട്ടവട /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്
- [[കെ.ഇ.എച്ച്.എസ് വട്ടവട/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
Fr.George Thadathil Fr.George Kalambatt Sr.Soumya Sr.Reetha Mr.Tomy Thomas Fr,Jomy Fr.Bin Mrs.Jessy Mathew
.
നേട്ടങ്ങൾ
EASWARAN
Selected to the Idukki District Vollyball Team 1st Prize Winner of Discuss Throw and 2nd Prize toLong Jump(Munnar Sub-district)
Preethi !st Prize Winner of 3000 M Race in Munnar Sub-district.
2ndPrize in 600 m Race(Munnar Sub-district)
Selected to the Idukki District School Sports Competition
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}