എലാങ്കോട് സെൻട്രൽ എൽ.പി.എസ്
ദൃശ്യരൂപം
| എലാങ്കോട് സെൻട്രൽ എൽ.പി.എസ് | |
|---|---|
| വിലാസം | |
എലാങ്കോട് എലാങ്കോട് (പോസ്റ്റ്), പാനൂർ , 670692 | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0490 2313134 |
| ഇമെയിൽ | eclpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14523 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജേഷ് കുമാർ.ആർ.കെ |
| അവസാനം തിരുത്തിയത് | |
| 23-10-2017 | Byju |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
- മദ്രാസ് സർക്കാറിന്റെ കീഴിൽ 1918 ൽ ഒരു ലോവർ എലിമെന്ററി സ്കൂളായി സ്ഥാപിക്കപ്പെട്ടു.എലാങ്കോട് പ്രദേശത്തെ അക്കാലത്തെ പൗരപ്രമുഖനായ മരുതോളിൽ അഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ സുഹൃത്ത് കളത്തിൽ ചാത്തുമാസ്റ്ററുടെ സഹായത്തോടെയാണ് വിദ്യാലയം തുടങ്ങിയത്. അക്കാലഘട്ടത്തിൽ എലാങ്കോട് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്.1956 ൽ കേരളസംസ്ഥാന രൂപീകരണത്തോടെ വിദ്യാലയം എലാങ്കോട് സെൻട്രൽ എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു.1979 ൽ സ്കൂളിന്റെ മാനേജ്മെന്റ് നമാമുൽ ഇസ്ലാം സംഘം ഏറ്റെടുത്തു.എ.അബൂബക്കർ സാഹിബ് സ്കൂളിന്റെ മാനേജറുമായി.അദ്ദേഹത്തിന്റെ മരണശേഷം പി.കെ.കുഞ്ഞബ്ജുള്ള ഹാജി മാനേജർ സ്ഥാനത്ത് അവരോഹിതനായി.
ഭൗതികസൗകര്യങ്ങൾ
പോസ്ററ് കെ.ഇ.ആർ പ്രകാരമുള്ള 12 ക്ലാസ് മുറികളോട് കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം. വിശാലമായ കളിസ്ഥലം, 15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ചുറ്റുമതിൽ .
,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
നമാഉൽ ഇസ്ലാം സംഘം എലാങ്കോട് പി.കെ.കുഞ്ഞബ്ദുള്ള ഹാജി ( മാനേജർ )
മുൻസാരഥികൾ
- കെ.ലക്ഷ്മി ടീച്ചർ
- ടി.ഖാലിദ് മാസ്റ്റർ
- പി.പി.കുഞ്ഞരാമൻ മാസ്റ്റർ
- സി.കെ.കുമാരൻ മാസ്റ്റർ
- വി.മുഹമ്മദ് ശരീഫ്
- പി.സുരേന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.934906, 75.373019| width=800px | zoom=12 }}