ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 10 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48214 (സംവാദം | സംഭാവനകൾ) (10.10.17)
ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
വിലാസം
കൊഴക്കോട്ടൂർ

അരീക്കോട് പി.ഒ, മലപ്പുറം ജില്ല.
,
673639
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽkozhakkotturglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചോയിക്കുട്ടി ഇ.പി
അവസാനം തിരുത്തിയത്
10-10-201748214


പ്രോജക്ടുകൾ




ചരിത്രം

1927-‍ൽ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാർ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളർത്തലും ജീവിത മാർഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാൻ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോൻ ഏകാധ്യാപകനായി പ്രവർത്തനമാരംഭിച്ച സ്കൂൾ കൊഴക്കോട്ടൂർ ആറ്റുപുറം ഇല്ലത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിൻറെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂൺ മാസത്തിൽ വിദ്യാലയത്തിൻറെ പ്രവർത്തനം പൂർണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചതിനാൽ ഗവൺമെൻറ് സ്ഥാപനം എന്ന പരിഗണന ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്നില്ല.

ഭൗതികസൗകര്യങ്ങൾ

റോഡ് സൗകര്യം
ആധുനിക കെട്ടിടങ്ങൾ
സ്മാ൪ട്ട് ക്ലാസ്റൂം
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
ഒാഡിറ്റോറിയം
പാചകപ്പുര
കുടിവെള്ളം
ടോയ്െലറ്റ് സൗകര്യം
കളിസ്ഥലം
വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം
പ്രത്യേക ദിനാഘോഷങ്ങൾ
സ്കൂൾ വാർഷികാഘോഷം
വിനോദയാത്രകൾ
കലാകായികശാസ്ത്ര മേളകൾ


മുൻ സാരഥികൾ

വർഷം പ്രധാനാധ്യാപകൻ
1927 സി.വി. കുട്ടികൃഷ്ണമേനോൻ
1927-1928 ഇ.കെ ശേഖരൻമാസ്റ്റർ
1928-1935 പി.വി ശങ്കരൻ നായർ
1936-1946 പി രാമൻ നായർ
1946-1956 കെ.കെ കരുണാകരൻ നായർ
1956-1958 പി കുഞ്ഞിരാമൻ
1958-1959 കെ.കെ കരുണാകരൻ നായർ
1959-1960 കണ്ണപണിക്കർ
1960-1961 മാടശ്ശേരി അലി
1961-1962 കാർത്യായനിയമ്മ
1962-1965 കെ.വി വാസുദേവൻ നായർ
1965-1968 എ.കെ ബാലഗോപാലൻ നായർ
1968-1976 പി.സി മുഹമ്മദലി
1976-1979 എൻ.വി കുട്ടിമുഹമ്മദ്
1979-1985 കെ അബ്ദുള്ള
1985-1986 ഇ.കെ ഉണ്ണിക്കുട്ടി
1986-1995 പി മുഹമ്മദ്
1995-1998 വി.കുഞ്ഞലവി
1998-2001 എം. ശേഖരൻ
2001-2003 കെ.വി അയ്യപ്പൻ
2003-2005 വസുമതി
2005-2009 പി.സി അഹമ്മദ്
2009- ഇ.പി ചോയിക്കുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

90 അദ്ധ്യയന വർഷങ്ങളിലൂടെ ഒരുപറ്റം മികച്ച വ്യക്തിത്വങ്ങളെ സമൂഹത്തിൻെറ മുൻനിരയിലെത്തിക്കാൻ വിദ്യാലയത്തിനായിട്ടുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

2016-17 അദ്ധ്യയന വർഷത്തിൽ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, അക്ഷരമുറ്റം ക്വിസ്സിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി.

വഴികാട്ടി

{{#multimaps: 11.220032,76.045104 | width=800px | zoom=16 }}

ചിത്രങ്ങൾ

ഹരിതകേരളം റാലി
ഹരിതകേരളം റാലി
പുതുവർഷാഘോഷം.
പുതുവർഷാഘോഷം.
പുതുവർഷാഘോഷം. കുട്ടികളുടെ ആശംസാകാർഡുകൾ


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കൊഴക്കോട്ടൂർ&oldid=411214" എന്ന താളിൽനിന്ന് ശേഖരിച്ചത്