ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. വറ്റലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. വറ്റലൂർ
വിലാസം
വറ്റലുർ

വറ്റലുർ പി. ഒ. കരിഞ്ചാപ്പാടി ,മക്കരപ്പറമ്പ വഴി, മലപ്പുറം
,
676507
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9947305444
ഇമെയിൽamlpsvattalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18652 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺ മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMOHAMMED ASHRAF A
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കുറൂവ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ വറ്റലൂർ എന്ന സ്ഥലത്ത് കരിഞ്ചാപ്പാടി- അംശം ദേശത്ത് സ്ഥലം അധികാരിയും നാട്ടുപ്രമാണിയുമായിരുന്ന പള്ളിയാലിൽ കക്കോളിൽ മുഹമ്മദ് ഹാജി എന്നവർ 1926 - ൽ സ്ഥാപിച്ചു. അദ്ദേഹത്തിന്റ കാലശേഷം മകൻ പി.കെ. കുഞ്ഞിമുഹമ്മദും ഇപ്പോൾ ഇദ്ദേഹത്തിന്റ് മകൻ പി. കെ. കമ്മാപ്പ നൗഫൽ ആണ് മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.9997329, 76.1239887 | width=800px | zoom=12 }}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വറ്റലൂർ&oldid=400743" എന്ന താളിൽനിന്ന് ശേഖരിച്ചത്