എ.എൽ.പി.എസ്. എറാന്തോട്
ദൃശ്യരൂപം
| എ.എൽ.പി.എസ്. എറാന്തോട് | |
|---|---|
| വിലാസം | |
എറാന്തോട് 679325 | |
| വിവരങ്ങൾ | |
| ഫോൺ | 9946714863 |
| ഇമെയിൽ | alpseranthode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18608 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപകൻ | Damodaran.P.M |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്വാതന്ത്ര്യലബ്ദിക്കു മുമ്പ് പാണേക്കാട്ടിൽ ഗോപാലൻ നായർ പട്ടരുകുളം എന്നറിയപ്പെട്ടിരുന്ന ഒരു കളപ്പുരയിൽ 1919-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം എന്ന് പഴമക്കാർ പറയുന്നു.കോന്തസ്വാമി,പാണേക്കാട്ടിൽ ഗോപാലൻ നായർ എന്നിവർ തുടർന്നു നടത്തിയ വിദ്യാലയം പിന്നീട് സി.തപ്പുണ്ണി നായർ ഏറ്റെടുക്കുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ആ വിദ്യാലയം ഒരു മഴക്കാലത്ത് നിലംപൊത്തിയപ്പോൾ 1921-ൽ തപ്പുണ്ണിനായരുടെ സ്വന്തം സ്ഥലമായ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള ഇപ്പോഴത്തെ ഈ കെട്ടിടം നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.9952622,76.2051898 | width=800px | zoom=12 }}