എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ
ദൃശ്യരൂപം
| എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ | |
|---|---|
| വിലാസം | |
മലപ്പുറം ഓമച്ചപ്പുഴ പി.ഒ, , മലപ്പുറം 676320 | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഫോൺ | 04942584539 |
| ഇമെയിൽ | omachapuzhaamlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19645 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഭാസുര ഓ എസ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്1941 ൽ ആണ്. യു. മരക്കാർ ഹാജി യാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപ കൻ .ഇപ്പോഴത്തെ മാനേജർ യു അബ്ദുറഹിമാൻ ആണ് .2016 ഏപ്രിൽ മാസത്തിൽ പ്ലാറ്റിനം ജൂബിലി വളരെ വിപുലമായി ആഘോഷിച്ചു .താനൂർ നിയോജകമണ്ഡലം എം .എൽ .എ .ശ്രീ .അബ്ദുറഹ്മാൻ രണ്ടത്താണി പരിപാടി ഉദ്‌ഘാടനം ചെയ്തു .
== ഭൗതികസൗകര്യങ്ങൾ ==8ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്,
പ്രവ്യത്തി പരിചയ ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ,അറബി ക്ലബ്ബ് ഹരിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.തുടർച്ചയായി 11വർഷമായി താനൂർ ഉപജില്ലാ പ്രവ്യത്തി പരിചയ മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം .ഗണിതമേളയിൽ 3വർഷമായി ഓവറോൾ ഒന്നാം സ്ഥാനം.