എസ്.ജെ.എച്ച്.എസ് ഉപ്പുതോട്
| എസ്.ജെ.എച്ച്.എസ് ഉപ്പുതോട് | |
|---|---|
| വിലാസം | |
ഉപ്പുതോട് 685604 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 06 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 04862230056 |
| ഇമെയിൽ | sjhsupputhode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30060 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോബിച്ചൻ ജോർജ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഉടുന്പൻചോല താലൂക്കിൽ ഉപ്പുതോട് വില്ലജിൽ മരിയാപുരം പഞ്ചായത്തിൻറെ രണ്ടാം വാർഡിൽ സെൻറ് ജോസഫ് സ് ദേവാലയത്തിൻറെ കുരിശുങ്കൽ കവലയിൽനിന്നും 100 മീറ്റർ ഉള്ളിലായി ഉപ്പുതോട് കരിക്കിൻമേട് റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. ഇടുക്കിയുടെ ആസ്ഥാനമായ പൈനാവിൽനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയായി ആണ് ഈ വിദ്യാലായം. ചരിത്രം - വിദ്യാഭ്ായസ സൗകര്യങ്ങൾ ഒന്നു ഇല്ലാതിരുന്നകാലത്ത് ഉപ്പുതോട് പള്ളിയോടനുബന്ധിച്ച് 1964 ൽ രവ. ഫാ. തോമസ് ചെട്ടിപ്പറന്പിൽ വികാരിയായിരിക്കുമ്പോൾ പള്ളികൂടമായി ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെൻറ് ജോസഫ് സ് ഹൈസ്കൂൾ ആയി ഉയർന്നത്. സ്കൂൾ തുടങ്ങി 15 വർഷങ്ങൾക്ക് ശേഷമാണ്. ഇത് ഒരു ഗവൺമെൻറ് അംഗീകൃത സ്കൂളായി മാറുന്നത്. മരിയാപുരം പഞ്ചായത്തിൽ ആദ്യമായി ആരംഭിച്ച സ്കൂളും ഇത്തന്നെ. 6-6-1979 ൽ 5 ാം ക്ലാസോടുകൂടി തുടങ്ങിയ ഈ സ്കൂൾ 1983 ൽ ഹൈസ്കൂളായി ഉയർന്നു. ഇപ്പോൾ 115 കുട്ടികല് 6 ഡിവിഷനുകളിലായി പഠനം നടത്തിവരുന്നു. 12 ക്ലാസ്മുറികളും, 10 അധ്യാപകരും, 4 അനധ്യാപകരും. ഈ സ്ഥാപനത്തിൽ സേവനം ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ
20 അടി വിതമുള്ള 12 ക്ലാസ് മുറികളും, 14 കംപ്യട്ടറുകളുള്ള ഒരു കംപ്യട്ടർ ലാബ് ഒരു റീഡിംഗ് റൂം ഒരു സയൻസ് ലാബ് 100 മീറ്റർ നിളവും 75 മീറ്റർ വീതിയും ഉള്ള ഒരു ഗ്രൗണ്ടും ഒരു സ്റ്റാ ഫ് റൂം ഒരു ഓഫീസ് റൂം സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
8-9 ക്ലാസുകളിൽ എല്ലാ ക്ലാസിലും ക്ലാസ് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി. -
വളരെ മികച്ചറീതിയിൽ പ്രവർത്തിക്കുന്നു. പുസ്തക ആസ്വാധന കുറിപ്പിന് ഒരുകുട്ടിക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ് മാത് സ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ഇക്കോ ക്ലബ്ബ് നേച്ചർ ക്ലബ്ബ് എന്നീ ക്ലബ്ബുകള് സജ്ജീവമായി പ്രവർത്തിക്കുന്നു.
മാത് സ് ക്ലബ്ബിന് ഉപജില്ലയില് ഒന്നാം സ്ഥാനവും സയൻസ് ക്ലബ്ബിന് മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി
മാനേജ്മെന്റ്
ബഹു. ജോസ് കരിവേലിക്കൽ അച്ചൻ വിദ്യാഭ്യാസ സെക്രട്ടറിയായും, ബഹു. ജോർജ് പാട്ടത്തെകുഴി അച്ചൻ മാനേജരായും ഈ സ്കൂളിനെ നല്ലരീതിയിൽ നീയന്ത്രിക്കുുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1979 - 81 | MARY P.D |
| 1981 - 83 | A.J MARIAM |
| 1983 - 85 | VARGHESE C.PETER |
| 1985 - 86 | MARY K.V |
| 1986 - 87 | N.M ANTONY |
| 1987 - 89 | LUKA T.C |
| 1989 - 91 | VARGHESE K.M |
| 1991 - 92 | T.V JOSEPH. |
| 1992 - 93 | V.T ABRAHAM |
| 1993 - 94 | THOMAS J KAPPAN |
| 1994 - 98 | PAUL C. VARGHESE |
| 1998 - 99 | ALEYAMMA K.V |
| 1999 - 2000 | ANNAKUTTY M.M |
| 2000 - 01 | BABY JOSEPH |
| 2001 - 03 | ABRAHAM T.K |
| 2003 - 06 | ALEXANDER A.C |
| 2006 - 10 | JOSSY TOM |
| 2010 - 11 | SKARIA T.T |
| 2011 - 12 | JOSEKUTTY GEORGE |
| 2012 - 13 | KURIAN K.J |
| 2013 - 15 | CHACKO K.C |
| 2015 | ROBICHAN GEORGE |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോസ് ജോസഫ് കാണ്ടാവനം - അമേരിക്ക
ഡിജി വി. തോമസ് - പോലീസ്
ഷൈൻ ജോസഫ് - പഞ്ചായത്ത് മെന്പർ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|