ഉള്ളടക്കത്തിലേക്ക് പോവുക

രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ

Schoolwiki സംരംഭത്തിൽ നിന്ന്
04:28, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ
വിലാസം
നീലേശ്വരം

671314
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ04672280480
ഇമെയിൽ12025nileswarrhshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്12025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശംഭു നമ്പൂതിരി പി ഇ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണനീലേശ്വരം രാജാസ് ഹൈ സ്ക്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലിഷ് തമ്പുരാൻ 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയംകാസറഗോഡ്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

രാജാസ് ഹൈ സ്കൂൾ നീലേശ്വർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.Rajah's High School Nileshwar
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്തിതി ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1932-1961 ramakrishna rao
1961-1965 c.k nambiar
1965-1971 k.k.marar
1971-75 T.C.K.RAJA
1975-80 P.C.SHEKHAR
1980-86 K.R.RAO
186-90 M.C.K.RAJA
1990-91 GEORGE MATHEW
1991-92 N.S.NAMBOODIRI
1992-94 A.J.GEORGE
1994-95 P.S.EMBRANDIRI
1995-97 ROSAMMA MATHEW
11997-99 BALAMANI.K
1999-2002 K.S.RAO
2002-04 K.C.MANAVARMA RAJA
2004-06 C.M.BALAKRISHNAN NAIR
2006-07 P.V.VANAJA
2007-08 G.RETHIKUMARI
2008-2012 P.E.SHAMBU NAMBOODI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കാവ്യ മാധവന്[1], മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണ കുറുപ്പ്

വഴികാട്ടി