ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
| ഗവ. എച്ച് എസ് എസ് ചെങ്ങമനാട് | |
|---|---|
| വിലാസം | |
എറണകുളം 683578 , എറണകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1913 |
| വിവരങ്ങൾ | |
| ഫോൺ | 04842474181 |
| ഇമെയിൽ | ghs5chengamanad2@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | '''25061''' (25061 സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ആഷ ജേക്കബ് |
| പ്രധാന അദ്ധ്യാപകൻ | സാവിത്രി കെ |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എച്ച്.എസ്.എസ് വിഭാഗം ആൺകുട്ടികളുടെ എണ്ണം= 180 | പെൺകുട്ടികളുടെ എണ്ണം= 175 വിദ്യാർത്ഥികളുടെ എണ്ണം= 355 | അദ്ധ്യാപകരുടെ എണ്ണം= 10
ആമുഖം
അങ്കമാലി ആലുവ ദേശീയ പാതയിൽ ചെങ്ങമനാട് മുനിക്കൽ ഗുഹാലയക്ഷേത്രത്തിന് എതിർവശത്തായി വടക്കേടത്ത് ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തിൽ നിന്നും 40 സെന്റ് സ്ഥലം മാറ്റി അതിൽ ഓലഷെഡ് കെട്ടി 1911ൽ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി.
ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവർത്തന ഫലമായി സ്‌കൂളിന് 1913ൽ സർക്കാർ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവർത്തിക്കുകയും ചെയ്‌തു. 2000ൽ ഗവ: ഹൈസ്‌കൂൾ ഹയർസെക്കന്റി സ്‌കൂളാവുകയും ചെയ്‌തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 203 കുട്ടികളും ഹയർസെക്കന്റി വിഭാഗത്തിൽ 355 കുട്ടികളും ഉണ്ട്.
സൗകര്യങ്ങൾ
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്മാർട്ട് റൂം
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐ ടി ക്ലബ്ബ് സയൻസ് ക്ലബ്ബ് ജെ ആർ സി സോഷൽ സയൻസ് ക്ലബ്ബ്
മേൽവിലാസം
ജി.എച്ച്.എച്ച്.എസ്.ചെങ്ങമനാട്,
ചെങ്ങമനാട്. പി.ഒ,
എറണകുളം
വഴികാട്ടി
<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>