എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത | |
---|---|
വിലാസം | |
മീഞ്ചന്ത കോഴിക്കോട് ജില്ല | |
സ്ഥാപിതം | 16 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-12-2009 | NSSHSSMEENCHANDA |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാലയമാണ‍്‍ മീഞ്ചന്ത എന്‍. എസ്സ്. എസ്സ്. ഹയര്‍ സെക്കന്ഡറി സ്ക്കൂള്‍. മീഞ്ചന്ത റേയില്‍വേ ഗേറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എ. ആര്‍. വാര്യരുടെ വസതിയായ " ശാന്തി " യിലാണു സ്ക്കൂളിന്റെ തുടക്കം.
ഭൗതികസൗകര്യങ്ങള്‍
4 ഏക്കര്‍ അറുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ദേശീയ പാതയോരത്തുള്ള ഈ സ്ഥലത്ത് 2 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍.എസ്സ്.എസ്സ്. ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 10 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി. ലീലാമ്മ .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1973- 75 | ജാനകി കുറുപ്പ് |
1975 - 76 | പാര്‍ത്ഥസാരഥി നെടുങ്ങാടി |
1976 - 78 | ശ്ര്ീധരന്‍ നമ്പ്യാര് |
1978 - 79 | പി. പി. നമ്പീശന്‍ |
1979 - 79 | എ. രാധാമണി |
1979 - 80 | മാലതി നെടുങ്ങാടി |
1980 - 85 | എം. ആര്‍. നമ്പ്യാര് |
1985- 87 | സി. നാരായണന്‍ നായര്‍ |
1987 - 87 | സി. എന്‍. ചന്ദ്രശേഖരന്‍ നായര്‍ |
1987 - 87 | കെ. ജി. രാമചന്ദ്രന്‍ നായര്‍ |
1987 - 89 | സി. രാമചന്ദ്രമേനോന്‍ |
1989 - 90 | രാജഗോപാലന്‍ നായര്‍ |
1990 - 93 | ടി. ജി. ഗോപിനാഥക്കുറുപ്പ് |
1993 - 99 | കെ. ജി. ഗോപാലകൃഷ്ണന്‍ നായര്‍ |
1999 - 02 | എന്‍. ആനന്ദവല്ലി അമ്മ |
2002 - 04 | സി. ഭാസ്ക്കരന്‍ |
2004 - 05 | കെ. കെ. ദേവകി കുഞ്ഞമ്മ |
2005- 06 | പി. കെ. നാരായണന്‍ നായര്‍ |
2006- 08 | ആര്‍. ശോഭനാദേവി |
2008 | സി. ലീലാമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രസീദ് - 1985 ല്‍ s s l c യ്ക് 11 റാങ്ക്‍
- നന്ദകുമാര്‍ - 1999 ല്‍ s s l c യ്ക് 11 റാങ്ക്‍
- അരുണ്കുമാര് - 2002 ല്‍ s s l c യ്ക് 7 റാങ്ക്‍
- മധു. എന്‍. പണിക്കര് - സംസ്ഥാന തലത്തില്‍ നാടോടിനൃത്തം
- ജിതിന്‍ - സംസ്ഥാന തലത്തില്‍ വയലിന്‍
- മൃദുല. എം. ആര്‍ - സംസ്ഥാന തലത്തില്‍ ലളിത ഗാനം, കഥകളി സംഗീതം
- ദീപിക രാധാകൃഷ്ണന്‍ - സംസ്ഥാന തലത്തില്‍ നാടോടിനൃത്തം
* സഞ്ജിത്ത് - ദേശീയ നീന്തല് മത്സരം
- ഷബീര്‍. കെ. വി - ഫുട്ബാള്‍ മത്സരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.215007" lon="75.800536" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.213565, 75.800225, NSSHSS MEENCHANDA This is one of the famous English Medium School in Kozhikode City </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.