ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.കൈമളശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 14 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.കൈമളശ്ശേരി
വിലാസം
കൈമലശ്ശേരി

മംഗലം പി.ഒ.
,
676561
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9446280817
ഇമെയിൽamlpskaimalassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്19722 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുർ
ഉപജില്ല തിരുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരുർ
ബ്ലോക്ക് പഞ്ചായത്ത്തിരുർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ
പി.ടി.എ. പ്രസിഡണ്ട്ഷാഫി വാക്കയിൽ
അവസാനം തിരുത്തിയത്
14-03-2026Jktavanur


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈമളശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈമളശ്ശേരി എന്ന പേരിലാണ് അറിയപ്പെടുന്നത്‌

ചരിത്രം

1925 ൽ സ്ഥാപിതമായി.ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പ്രീ കെ ഇ ആർ അടക്കം 12 ക്ലാസ് റൂമുകൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങളും ഡസ്കുകളും ഉണ്ട്. പ്രീ പ്രൈമറി ക്ലാസുകൾ ടൈൽസ് പതിച്ചവ ആണ് 5 ലാപ്ടോപ്പുകളും 3 എൽസിഡി പ്രൊജക്ടർ കളും പ്രിൻറർ,മൈക്ക് സെറ്റ് എന്നിവയും ഉണ്ട്. പാചകപ്പുരയും അതിനോടനുബന്ധിച്ച് അതിനോടനുബന്ധിച്ച് സ്റ്റോ റൂ മും ഉണ്ട്. പ്രാഥമിക സൗകര്യങ്ങൾക്കായി മൂത്ര പുര, കക്കൂസ് എന്നിവയും പഞ്ചായത്ത് വക കിണറും പി ടി എ സഹകരണത്തോടെ നിർമ്മിച്ച ജലസംഭരണിയും പൈപ്പ് സംവിധാനവുമുണ്ട് .


പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

ചിത്ര ശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

മുൻ സാരഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കൈമളശ്ശേരി&oldid=2966283" എന്ന താളിൽനിന്ന് ശേഖരിച്ചത്