ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2024-25
യാത്രയയപ്പ് യോഗം
(28.205.2025)

വിദ്യാലയത്തിലെ മികച്ച അധ്യാപകൻ 31.05.2025 ന് സർവീസിൽ നിന്ന് വിരമിക്കുന്ന എ. എൻ നരേന്ദ്രൻ മാസ്റ്റർക്ക് മലപ്പുറം വുഡ്ബൈൻ കോൺഫ്രൻസ് ഹാളിൽ വെച്ച് യാത്രയയപ്പ് നൽകി. മുൻ പ്രധാനാധ്യാപകൻ പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ്, മുൻ ഹിന്ദി അധ്യാപിക ജി.കെ രമ, പി പി ബിന്ദു, കാവുങ്ങൽ മുഹമ്മദ് ബഷീർ, സി ആമിന, മുഹയമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
| Home | 2025-26 |