ക്യാമ്പ് ഉദ്ഘാടനംസെന്റ് മേരീസ് എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായിട്ടുള്ള 2024-27 അക്കാദമിക വർഷത്തിലെ സ്കൂൾതല ക്യാമ്പ് മേയ് മാസം 28-ാം തീയതിയിൽ നടത്തുകയുണ്ടായി. ക്യാമ്പ് രാവിലെ 9.30നു തുടങ്ങി വൈകുന്നേരം 4.30നു അവസാനിച്ചു. 2024-27 ബാച്ചിലെ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുനി.ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ്, കോട്ടുകാലിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ബ്രിജാ കേഡൻലൈവ് സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള വിഡിയോ എഡിറ്റിംഗ് പരിശീലനം നൽകി.സ്കൂൾ ക്യാമ്പ് 2025-262024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന പരിശീലനം24 -27 ബാച്ചിന്റെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ് നടത്തി. സന്തോഷത്തോടെ കുട്ടികൾ ക്ലാസ് ഏറ്റെടുത്തു.ടക്സ് പെയിന്റ് സോഫ്റ്റ്വെയറും, മൗസ് കീബോർഡ് പ്രാക്ടീസും നൽകി.ടക്സ് ,താളം തുടങ്ങിയ സോഫ്റ്റ്വെയറുകളും പരിചയപ്പെടുത്തി.free-software Day Assemblyമറ്റു സ്കൂൾ കുട്ടികൾകൾക്കു നൽകുന്ന trainingക്യാമ്പ് ഉദ്ഘാടനംkdenlive