പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.
2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടക്കുകയുണ്ടായി . 26 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 26 കുട്ടികളും അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.26 കുട്ടികൾക്കും ക്ലബ്ബിൽ പ്രവേശനം ലഭിച്ചു.
അഭിരുചി പരീക്ഷ 2025-2028
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ് 2025 - 28 ബാച്ച്
2025 - 2028 Batchന്റെ സ്ക്കൂൾതല ക്യാമ്പ് 10/9/2025 ബുധനാഴ്ച സ്ക്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് നടന്നു. കൊട്ടാരക്കര മാസ്റ്റർട്രെയിനർ ശ്രീമാൻ അൻസാർ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഉദ്ഘാടനം സ്ക്കൂൾ എച്ച് എം.ശ്രീമതി ബുഷ്റ ടീച്ചർ നിർവ്വഹിച്ചു. ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുത്തു. ക്ലാസ് നയിച്ചത് ശ്രീമാൻ അൻസർ സാർ ആയിരുന്നു. കൈറ്റ് മാസ്റ്റർ ശ്രീകുമാർ സാറിന്റെയും സാന്നിദ്ധ്യം ക്യാമ്പിൽ ഉണ്ടായിരുന്നു. 3.45ന് ശേഷം രക്ഷിതാക്കൾക്ക് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസും നടന്നു.