ഉള്ളടക്കത്തിലേക്ക് പോവുക

എൽ. പി. ജി. എസ്. വെളിയം

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 20 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39337 (സംവാദം | സംഭാവനകൾ) (Photos)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. പി. ജി. എസ്. വെളിയം
വിലാസം
വെളിയം

വെളിയം പി.ഒ.
,
691540
,
കൊല്ലം ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഇമെയിൽlpgsveliyam2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്39337 (സമേതം)
യുഡൈസ് കോഡ്32131200415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ205
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ424
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ ജയകുമാരി
പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി വിൽസൺ
അവസാനം തിരുത്തിയത്
20-08-202539337


പ്രോജക്ടുകൾ




128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൂളാണിത്

ചരിത്രം

128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട്. 1896ൽ യശശരീരനായ ഇലവുമ്മൂട്ടിൽ പപ്പുവാദ്യർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1956 മുതൽ 1970 വരെ തോട്ടുവാ ശ്രീ ആർ നാരായണൻ അവർകളും തുടർന്ന് 1994 വരെ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ചേർന്നാണ് ഈ സരസ്വതീ വിദ്യാലയത്തിന്റെ നേതൃത്വം നൽകിയത്. അന്ന് തൊട്ട് ഇന്ന് വരെ ശ്രീ ജി റെക്സ് അവർകൾ ആണ് സ്കൂളിന് നേതൃത്വം നൽകി വരുന്നത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, കരീപ്ര, ഇളമാട്, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെളിയത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഈ വിദ്യാലയം 1996 ആം വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

മികച്ച ഉറപ്പുള്ള സ്കൂൾ കെട്ടിടം. ഗണിത ലാബ്, കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, മികച്ച വൃത്തിയുള്ള ടോയ്ലറ്റുകൾ കൾ, വൃത്തിയുള്ള പാചകപ്പുര, വായനാമുറി, ഗ്രന്ഥശാല, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നു വന്നു പോകുന്ന കുട്ടികൾകൾക്കായി സൗകര്യപ്രദമായ രീതിയിൽ 9 സ്കൂൾബസുകൾ. അടച്ചുറപ്പുള്ള സ്കൂൾ മതിൽ കെട്ടിടം, സി.സി.ടി.വി. എന്നിവ കുട്ടികളുടെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ കൃഷ്ണൻ
  2. ⁠ശ്രീ പി ജോർജ്
  3. ശ്രീ കായില ദിവാകരൻ
  4. ⁠ശ്രീ ജി ഗംഗാധരൻ
  5. ശ്രീമതി എൻ പ്രഭാവതി
  6. ശ്രീമതി കെ വിജയമ്മ
  7. ശ്രീമതി ടി എസ് ആഭ
  8. ശ്രീ കെ അനിൽകുമാർ
  9. ശ്രീമതി ആർ എസ് ശ്രീകല

നേട്ടങ്ങൾ

എല്ലാ വർഷങ്ങളിലും LSS പരീക്ഷക്ക് ഉയർന്ന വിജയം കരസ്ഥമാക്കാറുണ്ട്. ബാലകലോത്സവം, അറബിക് കലോത്സവം, വിവിധങ്ങളായ മേളകൾ എന്നിവടങ്ങളിലെ സ്ഥിരം സാനിധ്യവും മികച്ച വിജയങ്ങളും

Photos

Farmer's Day
പ്രമാണം:WhatsApp Image 2025-08-20 at 11.31.05 AM.jpg
General Body Meeting





പ്രമാണം:WhatsApp Image 2025-08-20 at 11.31.07 AM(2).jpg
First Prize Winners- Patriotic Song








പ്രമാണം:WhatsApp Image 2025-08-20 at 11.31.07 AM.jpg
Noon Meal









വഴികാട്ടി

കൊട്ടാരക്കര ഓയൂ‌‌ർ റോഡിൽ വെളിയം ജംക്ഷനിൽ തന്നെയാണ് ഈ സ്കൂൾ

Map
"https://schoolwiki.in/index.php?title=എൽ._പി._ജി._എസ്._വെളിയം&oldid=2831360" എന്ന താളിൽനിന്ന് ശേഖരിച്ചത്