ഗവൺമെൻറ്, എച്ച്.എസ്. എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 2 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Beenasuresh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26

ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീ- ക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ197പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 182പേർ പങ്കെ ടുത്തു. 105 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 44 പേരെ ഉൾപ്പെടുത്തി 2023- 26 ബാച്ച് രൂപീകരിച്ചു . . നിലവിൽ 44 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത്

പ്രിലിമിനറി ക്യാമ്പ് 2023

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ൧൨൩൪൪൪൫സംഘടിപ്പിച്ചു. ബഹു . ഹെഡ്മാസ്റ്റർ സുനിൽകുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 40 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .

42025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42025
യൂണിറ്റ് നമ്പർ2018/42025
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർപത്മനാഭൻ
ഡെപ്യൂട്ടി ലീഡർആര്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് റാസി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിത
അവസാനം തിരുത്തിയത്
02-10-2024Beenasuresh
1 Aadil S 19821 8L 23 Devanand B R 21251
2 Abhinav V R 20673 8I 24 Fathima S 19130 8H
3 Abhinav S A 20562 8L 25 Jyothika Raj 20856 8C
4 Abhiram G R 19422 8G 26 Lamiya A R 20657 8J
5 Adhithyan M 19392 8A 27 Malavika M 20699 8K
6 Adwaith S M 20679 8I 28 Muhammed Najeem 20581 8L
7 Ahsana Nazeem 20842 8G 29 Muhammed Ansal S 19915 8K
8 Ajumal sha 20572 8G 30 Muhammed Firoz H 20688 8A
9 Akhil Raj R 21250 8A 31 Nandu M A 19230 8D
10 Amanjith S 20716 8M 32 Navami S Nair 19051 8I
11 Amina S 19129 8P 33 Navamisuresh 20682 8G
12 Amrutha M 19391 8A 34 Nived V S 19293 8M
13 Anamika V A 20567 8P 35 Noorja S 21653 8G
14 Anandu A S 20556 8F 36 Pathmanabhan Anil 20685 8I
15 Anudra A S 20687 8I 37 Rajesh R S 19322 8D
16 Anuja A S 20975 8A 38 Shujah S 20854 8E
17 Anunanda B S 19084 8A 39 Sivakumar B G 19432 8D
18 Arya M S 20565 8B 40 Sreelekshmi S 20670 8I
19 Ashik A 20731 8I 41 Suji B S 21385 8B
20 Ashtami S M 20640 8A 42 Swalih R ahamed 20508 8A
21 Athira D S 21252 8A 43 Swasthy B 19155 8I
22 Devakrishna S 19421 8K 44 Upasana Pankaj D R 20663 8J