എച്ച്.ഐ.എസ്.എസ്. അല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 1 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അല്ലൂർ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഹയാത്തുൽ ഇസ്ലാം സെക്കന്ററി സ്കൂൾ

എച്ച്.ഐ.എസ്.എസ്. അല്ലൂർ
വിലാസം
അല്ലൂർ

6765551
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 2001
വിവരങ്ങൾ
ഫോൺ0494-2577099
ഇമെയിൽhissalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19130 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. അഹമ്മദ്
അവസാനം തിരുത്തിയത്
01-10-2024Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

അല്ലൂർ പ്രദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനു വേണ്ടി 2001 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എം.അഹമ്മദ് പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ പി.ഒ.സി യായി എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. പിന്നീട് 2015 ൽ കേരള സർക്കാരിൻറെ അംഗീകാരം നേടിയെടുത്തു. 2005 ൽ എസ്.എസ്.എൽ.സി സെന്റർ ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അല്ലൂർ മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.


ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=22|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=എച്ച്.ഐ.എസ്.എസ്._അല്ലൂർ&oldid=2570858" എന്ന താളിൽനിന്ന് ശേഖരിച്ചത്