AMLPS PALANGAD
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
AMLPS PALANGAD | |
---|---|
വിലാസം | |
കുട്ടമ്പൂർ പാലങ്ങാട് എ എം എൽ പി , പന്നിക്കോട്ടൂർ പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 27 - 6 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | palangadamlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47419 (സമേതം) |
യുഡൈസ് കോഡ് | 32040200701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിക്കുനി |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 -4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു വി കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഗഫൂർ എ കെ |
അവസാനം തിരുത്തിയത് | |
29-07-2024 | Adithyak1997 |
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലങ്ങാട് എ.എം.എൽ.പി സ്കൂൾ.
ചരിത്രം
ആലിൻചുവട്ടിലെ സ്കൂൾ എന്നറിയപ്പെടുന്ന പാലങ്ങാട് എ എം എൽ പി സ്കുൂൾ കോഴിക്കോട് താലൂക്ക് നരിക്കുനി വില്ലേജ് പന്നിക്കോട്ടൂർ അംശം കുുട്ടമ്പൂർ ദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഉണ്ണികുളം,നരിക്കുനി,കാക്കൂർ പഞ്ചായത്തിലെ വിദ്യാർതഥികൾ പഠിക്കുന്നുണ്ട്.ഇപ്പോൾ 140 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
22 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ക്രസന്റ് എഡ്യുക്കേഷൻ ഏന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് സ്കുൂൾ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . ടി പി മുഹമ്മദ് മാസ്റ്റർ മാനേജറായി പ്രവർത്തിക്കുന്നു. ഹെഡ്‌മിസ്റ്റസ് വി കെ ബിന്ദു ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി അബ്ദുറഹ്മാൻ
വി രാരപ്പൻ നായർ
ടി അബൂബക്കർ
ഇ കണാരൻ മാസ്റ്റർ
സി പി മാധവൻ മാസ്റ്റർ
ഇ അഹമ്മദ് മാസ്റ്റർ
അബ്ദുറഹ്മാൻ കുട്ടിമാസ്റ്റർ
എം പി സുലൈമൻ മാസ്റ്റർ
.
കെ കമലാക്ഷി അമ്മ
സി മുഹമ്മദ് മാസ്റ്റർ,
എം വി അഹമ്മദ് കോയ മാസ്റ്റർ
സി കെ ഹുസ്സയിൻ മാസ്റ്റർ
ഇ വത്സല ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.5165801,75.7687354, Nochat HSS </googlemap> |
|
രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47419
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 -4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ