ഗവ എൽപിഎസ് പുതുപ്പള്ലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽപിഎസ് പുതുപ്പള്ലി | |
---|---|
വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0481 2353775 |
ഇമെയിൽ | glpsputhuppally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33410 (സമേതം) |
യുഡൈസ് കോഡ് | 32100600501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത സൂസൻ അലക്സ് |
പി.ടി.എ. പ്രസിഡണ്ട് | അങ്കു രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനുമോൾ കെ ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയംജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യലയമാണ് ഗവണ്മെന്റ് എൽ.പി .എസ് പുതുപ്പള്ളി.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ൽ ആണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയംജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി .എസ് പുതുപ്പള്ളി. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗവ .എൽ.പി.എസ് പുതുപ്പള്ളി, നാടിന്റെ അഭിമാനമായി നിലനിൽക്കുന്നു.
ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അമ്മക്കുന്നു ഹൈസ്‌കൂളും പെൺകുട്ടികളുടെ പഠനത്തിനായി സെന്റ ജോർജ് ഹൈസ്‌കൂളും സ്ഥാപിതമായി.
ഈ സ്കൂളുകളിലെ കുട്ടികളുടെ ബാഹുല്യവും സൗകര്യങ്ങളുടെ അഭാവവും മൂലം 1905 ൽ ഗവ .എൽ.പി.എസ് പുതുപ്പള്ളി സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
മനോഹരമായ സ്കൂൾ കെട്ടിടവും പരിസരവും സ്മാർട്ട് ക്ലാസ്റൂമുകളും എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറികളും മെച്ചപ്പെട്ട ഫർണിച്ചറുകളും തുടങ്ങി മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള സ്കൂളിലേക്കു കുട്ടികളെ ആകർഷിക്കുന്നു.ശിശു സൗഹൃദ ക്ലാസ് മുറികളും ശിശു സൗഹൃദ ടോയിലറ്റുകളും ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33410
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ