സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ | |
---|---|
വിലാസം | |
ആനക്കാംപൊയിൽ സെൻറ്. മേരീസ് യു.പി.സ്കൂൾ ആനക്കാംപൊയിൽ , 673603 | |
സ്ഥാപിതം | 04 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 0495-2276033 |
ഇമെയിൽ | stmarysupsakpl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47343 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെയിംസ് ജോഷി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ 1979 ജൂലൈ 4-ാം തീയ്യതി പ്രവർത്തനം ആരംഭിച്ചു. പ്രകൃതി രമണീയമായ ആനയ്ക്കാംപൊയിൽ പ്രദേശത്തേക്കുകടന്നു വന്ന കുടിയേറ്റ ജനതയുടെ ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ശാശ്വത സ്മാരകമാണ് ഈ വിദ്യാലയം. മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ ആനക്കാംപൊയിലിൽ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുള്ള സെന്റ് മേരീസ് യുപി സ്കൂളിന് സാധിച്ചിട്ടുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമ നമ്പർ | അധ്യാപകർ |
---|---|
1 | ജെയിംസ് ജോഷി (പ്രധാനാധ്യാപകൻ) |
2 | ഷൈനി മാത്യു |
3 | ജെസ്റ്റിൻ പോൾ |
4 | ദീപ എൻ ജെ |
5 | റീനു സ്കറിയ |
6 | ബെറ്റി വി ജെ |
7 | ആലീസ് വി തോമസ് |
8 | ഷീജ എം |
9 | എബി ദേവസ്യ |
10 | ജുമാന ഹസീൻ |
11 | റോമൽ ചെറിയാൻ |
ക്ളബുകൾ
===ഗണിത ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് കളരി ക്ലബ്ബ് പ്രസംഗപരിശീലന ക്ലബ്ബ് അറബി ക്ലബ്ബ് ഉറുദു. ക്ലബ്ബ് സംസ്കൃതം ക്ലബ്ബ് ഇംഗ്ളീഷ് ക്ലബ്ബ്