എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
ലിറ്റിൽകൈറ്റ്സ് 2023-26
30065-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 30065 |
യൂണിറ്റ് നമ്പർ | LK/2018/30065 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 31 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ലീഡർ | അഭിനവ് രാജീവ് |
ഡെപ്യൂട്ടി ലീഡർ | അനുഗ്രഹാ സന്തോഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വാസു.കെ.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈനി.എസ്.ബി |
അവസാനം തിരുത്തിയത് | |
27-06-2024 | 30065sw |
2023-26 ലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് 31 പേരെ തിരഞ്ഞെടുക്കുകയുണ്ടായി. വിവിധ പരിശീലനങ്ങൾ നടക്കുന്നതിന് മുന്നോടിയായുള്ള പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 3-ന് നടത്തുകയുണ്ടായി ക്ലാസിൽ അനിമേഷൻ, പ്രോഗ്രാം, ഹൈടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തൽ, അവയുടെ ഉപയോഗം അവയുടെ സജ്ജീകരണം എന്നിവയെക്കുറിച്ചുള്ള പരിശീലനങ്ങൾ നടക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ എന്താണ് അംഗങ്ങളുടെ ചുമതലകൾ എന്തെല്ലാം ആണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.
അംഗങ്ങൾ |
---|