എ.എൽ.പി.എസ് അക്കരപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ തുവ്വൂരിലെ ഒരു ഗ്രാമീണ മേഘലയാണ് അക്കരപ്പുറം. പട്ടികജാതിക്കാരും മറ്റു പിന്നോക്ക വിഭാഗക്കാരും കൂടുതലായി അധിവസിക്ക്യുന്ന അക്കരപ്പുറം ദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് അക്കരപ്പുറം സ്കൂൾ. 1921 ൽ ആനക്കായി മൊയ്തു മൊല്ല എന്ന പണ്ഡിത ശ്രെഷ്ടനാൽ ഈ വിദ്യാലയം സ്ഥാപിതമായി.
എ.എൽ.പി.എസ് അക്കരപ്പുറം | |
---|---|
വിലാസം | |
അക്കരപ്പുറം എ.എൽ.പി.എസ്. അക്കറപ്പുറം , തു വ്വുർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | amlpsakkarappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48503 (സമേതം) |
യുഡൈസ് കോഡ് | 32050300407 |
വിക്കിഡാറ്റ | Q64565922 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീലാമ്മ.എൻ. സി |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മായിൽ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ വി |
അവസാനം തിരുത്തിയത് | |
21-03-2024 | Schoolwikihelpdesk |
ചരിത്രം
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ തുവ്വൂരിലെ ഒരു ഗ്രാമീണ മേഘലയാണ് അക്കരപ്പുറം. പട്ടികജാതിക്കാരും മറ്റു പിന്നോക്ക വിഭാഗക്കാരും കൂടുതലായി അധിവസിക്ക്യുന്ന അക്കരപ്പുറം ദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് അക്കരപ്പുറം സ്കൂൾ. കൂടുതൽ വായിക്കുക
1962 ൽ ആനക്കായി മൊയ്തു മൊല്ല എന്ന പണ്ഡിത ശ്രെഷ്ടനാൽ ഈ വിദ്യാലയം സ്ഥാപിതമായി
ഭൗതികസൗകര്യങ്ങൾ
നിലവിൽ സൌകര്യപ്രദമായ ഭൗതികസൗകര്യങ്ങൾ ഉണ്ട്. പുതിയതായി 10 ക്ലാസ്സ് മുരികളുൽപ്പെടെയുള്ള എല്ലാ ആധുനീക സൌകര്യങ്ങളുൽമുള്ള ഒരു ഹൈടെക് കെട്ടിടത്തിൻറെ പണികൾ ആരംഭിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
നമ്പർ | പേര് | സേവനകാലം | |
1 | കോയാ മാസ്റ്റർ | 1950 | 1962 |
2 | കെ വി കുഞ്ഞിരാമാപ്പനിക്കർ | 1962 | 1985 |
3 | കെ വി കുഞ്ഞിരാമാപ്പനിക്കർ | 1986 | 2005 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ മുഹമ്മദ് മാസ്റ്റർ
- കെ വി കുഞ്ഞിരാമാപ്പനിക്കർ
- കോയാ മാസ്റ്റർ
നേട്ടങ്ങൾ
നൂറിൽ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തന ഫലമായി ഇപ്പോൾ മുന്നൂറ്റിഅമ്പതിലെരേ കുട്ടികൾ പടനത്തിനെതുന്നു എന്നതാണ് ഈ വിദ്യലയതിന്ന്റെയ് ഏറ്റവുംവലിയ നേട്ടം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.09616651274053, 76.29432203176988 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48503
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ