ജി.എം.യു.പി.എസ്. കൊണ്ടോട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18384 (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

|സ്ഥലപ്പേര്=കൊണ്ടോട്ടി |വിദ്യാഭ്യാസ ജില്ല=മലപ്പുറം |റവന്യൂ ജില്ല=മലപ്പുറം |സ്കൂൾ കോഡ്=18384 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64564225 |യുഡൈസ് കോഡ്=32050200122 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=01 |സ്ഥാപിതവർഷം=1890 |സ്കൂൾ വിലാസം=G.M.U.P. SCHOOL KONDOTTY |പോസ്റ്റോഫീസ്=കൊണ്ടോട്ടി |പിൻ കോഡ്=673638 |സ്കൂൾ ഫോൺ=0483 2710469 |സ്കൂൾ ഇമെയിൽ=kondottyup@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കൊണ്ടോട്ടി |തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടോട്ടിമുനിസിപ്പാലിറ്റി |വാർഡ്=11 |ലോകസഭാമണ്ഡലം=മലപ്പുറം |നിയമസഭാമണ്ഡലം=കൊണ്ടോട്ടി |താലൂക്ക്=കൊണ്ടോട്ടി |ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=615 |പെൺകുട്ടികളുടെ എണ്ണം 1-10=567 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ജ‍ുവൈരിയ. വി.പി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=സലീം പ‍ുതിയറയ്ക്കൽ |എം.പി.ടി.എ. പ്രസിഡണ്ട്=റംല |സ്കൂൾ ചിത്രം=18384.1.jpg |size=350px |caption= |ലോഗോ= |logo_size=50px }}



മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവൺമെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂൾ.1880ൽ എൽ. പി.സ്കളായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.

ചരിത്രം

      1880 ൽ കൊണ്ടോട്ടി പുകലക്കോട്ടിൽ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയിലാണ് സ്കൂൾ ആരംഭിച്ചത്‍. പി. അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. 1892ൽ മലപ്പുറം താലൂക്ക് ബോർഡ് സ്കൂളിന് അംഗീകാരം നൽകി. 1900മാണ്ടിൽ  5-ാം ക്ലാസും ബോർഡിന്റെ അംഗീകാരത്തോടെ തുടങ്ങി.കൂടുതൽ അറിയുവാൻ
       .

ഭൗതിക സൗകര്യങ്ങൾ

സ്കൂളിലേക്കുള്ള എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കുവാൻ ശ്രമിച്ചിട്ടുണ്ട് .കൂടുതൽ അറിയാൻ.....

പാഠന പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

ഭാഷാ ക്ലബുകൾ

CHARG

മറ്റ് വിഷയ ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

അധ്യാപക, വിദ്യാർത്ഥി കളുടെ സ്ഥിതി വിവരങ്ങൾ

വിദ്യാർത്ഥികളുടെ അവസ്ഥാ വിശകലനം

  1. അധ്യാപകരുടെ എണ്ണം  : 40
  2. സ്ഥിരം അധ്യാപകർ :35
  3. താൽകാലിക അധ്യാപകർ : 5

അധ്യാപക കലയിലെ നേട്ടങ്ങൾ

  • എല്ലാ വിഷയങ്ങളിലും വിദഗ്ധരായ അധ്യാപകർ
  • പാഠ്യേതര പ്രവർത്തനങ്ങൾ ദിശാബേധത്തോടെ നപ്പിലാക്കാൻ അധ്യാപകർക്ക് കഴിയുന്നു.
  • പരിശീലനത്തിൽ നിന്നും ലഭിച്ച ശേഷികൾ ക്ലാസ് മുറികളിലെത്തിക്കാൻ അധ്യാപകർ ശ്രമിക്കുന്നു

പ്രൊഫയിൽ ഓഫ് ജി.എം.യു.പി സ്കൂൾ

  1. സ്കൂളിന്റെ പേര്  : ജി.എം.യു.പി.സ്കൂ്ൽ . കൊണ്ടോട്ടി
  2. കെട്ടിട നമ്പർ  : 3/258
  3. വില്ലേജ് ഓഫീസിന്റെ പേര്  : കൊണ്ടോട്ടി
  4. മുൻസിപ്പാലിറ്റിയുടെ പേര്  : കൊണ്ടോട്ടി
  5. ബ്ലോക്ക് പഞ്ചാത്തിന്റെ പേര് : കൊണ്ടോട്ടി
  6. താലൂക്കിന്റെ പേര്  : കൊണ്ടോട്ടി
  7. ജില്ലയുെ പേര്  : മലപ്പുറം
  8. ഹെഡ്മാസ്റ്ററു പേര്  : മൊയ്തീൻ കുട്ടി സി

ഒറ്റ നോട്ടത്തിൽ 2016-17

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • അന്താരാഷ്ട്ര മയക്കു മരുന്ന് ദിനം

മികവുകൾ

  • വിവിധ മത്സരങ്ങളിൽ മികച്ച വിജയം
  • യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം
  • ന്യൂമാത്സിൽ സബ്ജില്ലയി‍ൽ രണ്ടാം സ്ഥാനം
  • കലാമള, കായ്ക മേള മികച്ച വിജയം
  • കലാമള,യിൽ ഒപ്പന, തിരുവാതിര ക്കളി, ദേശഭക്തി ഗാനം ജില്ലയിൽ എ ഗ്രൈഡ്

ഭരണനിർവ്വഹണം

  • മുൻസിപ്പാലിറ്റി
  • പി.ടി.എ
  • എം.ടി.എ
  • എസ്.എം.സി
  • ഹെഡ്മാസ്റ്റ്ർ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.792681, 75852605 | zoom=18}}