സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43001 (സംവാദം | സംഭാവനകൾ)
സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ
വിലാസം
മുരുക്കുംപുഴ

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-201743001





ചരിത്രം

1924-ഇൽ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട് 1925 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 92 വര്ഷം പിന്നിടുകയാണ്. 4000 ത്തിൽ പരം കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ 5 മുതൽ 10 വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്.1950 -51 മുതൽ ഹൈ സ്കൂളായി പ്രവർത്തിച്ചുവരുന്നു കായിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളായിരുന്നു. നിരവധി പ്രഗല്ഫരെ വാർത്തെടുക്കാൻ ഈ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. 3 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 80 % പേരും. പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് സ്കൂൾ ആരംഭിക്കുന്നത്.

= ഭൗതികസൗകര്യങ്ങള്‍ വളരെ പഴക്കോം ചെന്ന കെട്ടിടങ്ങൾ , എന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്‌വെയർ ലാബ്


,

=

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • [[കുട്ടികളിൽ ദേശസ്നേഹവും സ്വഭാവ രൂപീകരണവും ചിട്ടയായ ജീവിത വിജയവും ലക്ഷ്യമാക്കി ഉള്ള എൻ. സി.സി ട്രൂപ്
പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ട്രൂപ്.]]


. .

  • ക്ലാസ് മാഗസിന്‍.
  • [[വിദ്യ രംഗം കലാസാഹിത്യ വേദി, മലയാളം ക്ലബ്

,നേച്ചർ ക്ലബ്,ഗണിതം,സോഷ്യൽ സ്റ്റഡീസ്,ഐറ്റി,ഇംഗ്ലീഷ് , ക്ലബ്ബ്കൾ, കാർഷിക കൂട്ടായ്മ. ,.]]

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്: ശ്രീ. അഡോൾഫ് ഫ്രഡ്‌ഡി ലോപ്പസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2010 - നിലവിൽ
1925 - 70 വിവരം ലഭ്യമല്ല
1970 - 85 (അഗസ്‌റ്റിൻ എം ലോപ്പസ്)
1985 - 87 വർഗീസ്
1987 - 88 ഇസ്മായിൽ
1988 - 90 കോമളവല്ലി
1990 - 91 മാധവൻ നായർ
1991 - 93

പൊന്നമ്മ

1993- 96 ശ്രീമതി
1996 - 97 വിമല കുമാരി
1997 - 99 ഇസബെൽ എ. പെരേര
1999 - 2001 സുജാത കുമാരി
2001 - 2005 സുകുമാരൻ നായർ
2005 - 10 രാജലക്ഷ്മി
വനജകുമാരി. എസ്



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീമാൻ ചക്രവാണി (ന്യൂ ഇന്ത്യൻ ക്ലബ്)

ഡോ. സഹദുള്ള (കിംസ് ഹോസ്പിറ്റൽ ഡയറക്ടർ)

  • ശ്രീ . മോഹനചന്ദ്രൻ (സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്)

മുരുക്കുംപുഴ രാജേന്ദ്രൻ (ഗാന്ധി ഫൌണ്ടേഷൻ

വഴികാട്ടി

{{#multimaps: 8.6135399,76.8328847 | zoom=12 }}