ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:44, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopgnm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ
കാർഷിക ക്ലബ്ബിലെ ഒരു കുഞ്ഞു കർഷകൻ

കോവിഡിന്റെ പ്രത്യേകസാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈനായി നടക്കുന്നതിനാൽ കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറികളും മറ്റും നട്ടു പരിപാലിക്കാൻ രക്ഷിതാക്കളുടെ കൂടെ പങ്കുചേർന്നു വരുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

മണ്ണിനോട് മല്ലിടുന്ന കാർഷികപാരമ്പര്യമുളളകൊച്ചു ഗ്രാമത്തിൽ നാളെയുടെ വാഗ്ദാനമായി വളർന്നു വരുന്ന പുതു തലമുറ മണ്ണിന്റെ മണവും ഗുണവും അറിഞ്ഞും അനുഭവിച്ചും കടന്നുപോകുമ്പോൾ അവരുടെ ബാല്യകാലം, എന്നും ഓർമയിയ സൂക്ഷിക്കാൻ ഒരുപിടി സ്മരണകൾ നൽകി മുന്നേറുന്നു. ...........

ലിറ്റിൽ ഫ്ലവറിന്റെ കുഞ്ഞുകർഷകർ

2022-2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം

2022-23 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം ,കോവിഡിന്റെ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സ്കൂളിൽ ആഘോഷപൂർവ്വം നടന്നു. വൃക്ഷത്തൈ നടീൽ ,പരിസ്ഥിതി ദിന സന്ദേശം എഴുതിയ പ്ലക്കാർഡുകൾ ഏന്തി റാലി , പരിസ്ഥിതി പ്രവർത്തകയെ ആദരിക്കൽ , വിത്ത് വിതരണം, മധുരവിതരണം ,ക്വിസ് ,പോസ്റ്റർ രചന ,സന്ദേശം എന്നീ പരിപാടികൾ നടന്നു.