ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43031
യൂണിറ്റ് നമ്പർLK/2018/43031
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലതിരുവനന്തപുരം നോർത്ത്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം നോർത്ത്
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅര‍ുണ അര‍ുൾ
ഡെപ്യൂട്ടി ലീഡർഅസ്ന ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി കുര‍‍ുവിള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലോലിത ജേക്കബ്
അവസാനം തിരുത്തിയത്
26-11-202343031 1

ജൂൺ 23 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണമെന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനം പ്രാവർത്തികമാക്കി

സെയിന്റ് ഗൊരേറ്റി സ്കൂളിലെ വിദ്യാർത്ഥികൾ .*

       നാലിഞ്ചിറ :  ഗ്രീൻ ക്യാമ്പസ്  ക്‌ളീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള  സ്കൂൾ ശുചീകരണ പ്രവർത്തനo ഇന്ന് നടത്തപ്പെട്ടു.

രാവിലെ സ്‌കൂളിൽ നടത്തപ്പെട്ട  ആരോഗ്യ അസംബ്ലിയിൽ  സീനിയർ അസിസ്റ്റന്റ്  ലിസി കുരുവിള ടീച്ചർ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.

തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. തുടർന്ന് പതിവ് പോലെ  ക്ളാസുകൾ ഉണ്ടായിരുന്നു.